സന്തോഷകരമായ ദിനത്തിന് സന്തോഷകരമായ പ്രഭാതം; പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് ഇവയെല്ലാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സന്തോഷകരമായ ദിനത്തിന് സന്തോഷകരമായ പ്രഭാതം; പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

സന്തോഷകരമായ ഒരു ദിവസം ലഭിക്കണമെങ്കിൽ ടെൻഷനും സമ്മർദ്ദവും ഇല്ലാത്ത ഒരു പ്രഭാതം ആരംഭിക്കണം. വൈകിയാണ് രാവിലെ ഉറക്കമുണരുന്നതെങ്കിൽ അന്നത്തെ ദിവസം സന്തോഷകരമായിരിക്കാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എന്നാൽ കൃത്യമായി ആരോഗ്യത്തിന് പ്രധാനം നൽകികൊണ്ടാണ് നിങ്ങളുടെ ദിനചര്യ ആരംഭിക്കുന്നതെങ്കിൽ ദിവസം മുഴുവൻ സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇരിക്കാൻ നിങ്ങൾക്ക് കഴിയും.

പ്രഭാതത്തിൽ ഉണർന്നതിന് ശേഷം മൊബൈൽ ഫോൺ മാറ്റി വക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൊബൈൽ വെളിച്ചങ്ങൾക്ക് പകരം ദിവസവും സൂര്യപ്രകാശം കൊള്ളാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തിനും അതുപോലെ ആരോഗ്യത്തിനും ഗുണകരമാണ്. ശരീരത്തിലെ സെറോടോണിനിന്റെ ഉൽപാദനം കൂട്ടാൻ സഹായിക്കും. ഇത് രാത്രിയിൽ മെലറ്റോണിൻ ഉൽപാദിപ്പിക്കാൻ ആവശ്യമാണ്. മെലറ്റോണിൻ ശരിയായ ഉറക്കം നൽകുവാൻ സഹായിക്കും.

ദിവസവും കുറച്ച് സമയമെങ്കിലും മെഡിറ്റേഷൻ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണകരമാണ്. ഓർമ്മ വർദ്ധിപ്പിക്കുവാനും, സമ്മർദ്ദം, വിഷാദം എന്നിവ കുറയ്‌ക്കുന്നതിനും മെഡിറ്റേഷൻ സഹായിക്കും. 30 മിനിറ്റെങ്കിലും മെഡിറ്റേഷന് വേണ്ടി മാറ്റിവെക്കാൻ ശ്രമിക്കുക. ശാന്തമായ സ്ഥലങ്ങളും ഇഷ്ടമുള്ള സംഗീതവും അതിനായി ഉപയോഗിക്കുക.

യോഗ, വ്യായാമം, സൈക്ലിംഗ്, നടത്തം എന്നിവ ദിവസവും ചെയ്യാം. ഇതുവഴി മികച്ച ആരോഗ്യമാണ് ലഭിക്കുക. ആരോഗ്യത്തിന് ഏറ്റവും ഉത്തമം യോഗയാണ്. ഇത് ശരീരത്തിന് ഉണർവും ഉന്മേഷവും നൽകും. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും രാവിലെ കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സ്, ഓറഞ്ച്, ആപ്പിൾ, ബെറീസ് തുടങ്ങിയ പഴങ്ങളും പാൽ, തൈര്, പയർ വർഗങ്ങൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആരോഗ്യകരമായ ദിനചര്യ പിന്തടരുന്നത് വഴി സന്തോഷവും ഉന്മേഷവും നിറഞ്ഞ ഒരു ദിനം ലഭിക്കും. അതോടൊപ്പം മികച്ച ആരോഗ്യവും ഇത് പ്രദാനം ചെയ്യും.

Tags: SUBmorning routine
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies