അസമിൽ വൻ നീക്കം; നാല് ഉൾഫ (ഐ) വിഘടനവാദികൾ കീഴടങ്ങി; സ്വാഗതം ചെയ്ത് പോലീസ് മേധാവി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ വൻ നീക്കം; നാല് ഉൾഫ (ഐ) വിഘടനവാദികൾ കീഴടങ്ങി; സ്വാഗതം ചെയ്ത് പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അസമിൽ നാല് വിഘടനവാദികൾ കൂടി പോലീസിൽ കീഴടങ്ങി. യൂണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം- ഐ (ഉൾഫ-ഐ) യിലെ പ്രവർത്തകരാണ് കീഴടങ്ങിയത്. ഗുവാഹത്തിയിലെ പോലീസ് ആസ്ഥാനത്തെത്തിയാണ് നാലുപേരും കീഴടങ്ങിയത്.

നയൻ പത്മൗട്ട്, ദിപോക്ക് ഹതിബോറുവ, കുലാങ് മോറൻ, പലാഷ് മോറൻ എന്നിവരാണ് കീഴടങ്ങിയത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസം ഡിജിപി ജി.പി. സിംഗ്, സ്‌പെഷ്യൽ ഡിജിപി ഹർമീത് സിംഗ് എന്നിവർ ചേർന്ന് കീഴങ്ങിയവരെ സ്വീകരിച്ചു. കീഴടങ്ങിയവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് അസം ഡിജിപി അറിയിച്ചു.

സംഭവത്തെ കീഴടങ്ങലായി കണക്കാക്കേണ്ടതില്ലെന്നും യുവാക്കളുടെ മുഖ്യധാരയിലേക്കുളള മടങ്ങിവരവായി മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും അസം ഡിജിപി പറഞ്ഞു. യുവാക്കളുടെ പുനരധിവാസത്തിനായി സാധിക്കുന്നതെല്ലാം ചെയ്യും. സർക്കാർ ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ കൈമാറും. കൂടുതൽ യുവാക്കൾ അക്രമത്തിന്റെ പാത ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും അസം ഡിജിപി പറഞ്ഞു.

മണിപ്പൂരിലെ ഏറ്റവും പഴയതും വലുതുമായ സായുധ ഗ്രൂപ്പായ യൂണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു. നിരവധി പ്രവർത്തകരും ആയുധങ്ങളുമായി കീഴടങ്ങി. ഇതിന് പിന്നാലെയാണ് നാല് ഉൾഫ ഭീകരവാദികൾ കൂടി ഇന്ന് കീഴടങ്ങിയത്.

Tags: AssamULFA-I
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies