ശരീരത്തിൽ 40 ഓളം കുത്തുകൾ , 350-ലധികം തുന്നലുകൾ ; ന്യൂസിലൻഡിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്താൻ ശ്രമിച്ച ഖാലിസ്ഥാനികൾക്ക് തടവ് ശിക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശരീരത്തിൽ 40 ഓളം കുത്തുകൾ , 350-ലധികം തുന്നലുകൾ ; ന്യൂസിലൻഡിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്താൻ ശ്രമിച്ച ഖാലിസ്ഥാനികൾക്ക് തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ന്യൂസിലൻഡിൽ ഇന്ത്യൻ വംശജനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ഖാലിസ്ഥാനികൾക്ക് തടവ് ശിക്ഷ. 2020ൽ റേഡിയോ അവതാരകനായ ഹർനേക് സിംഗിനെ കുത്തി കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു. ഹാർനെക് ഖാലിസ്ഥാൻ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചത്.

48 കാരനായ ന്യൂസിലൻഡ് പൗരനാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 13 വർഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. 27 കാരനായ സർവജിത് സിദ്ദുവിനെ 9 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. 44 കാരനായ സുഖ്പ്രീത് സിംഗ് ആറ് മാസമായി വീട്ടുതടങ്കലിലാണ്. ജസ്പാൽ സിംഗ് എന്ന പ്രതിയ്‌ക്ക് 2022 മെയ് മാസത്തിൽ ഓക്ക്‌ലൻഡ് ഹൈക്കോടതി 5 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു .

2020 ഡിസംബർ 23-ന് ഹർനേക് സിംഗ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം . മൂന്ന് വാഹനങ്ങളിലായാണ് അക്രമികൾ എത്തിയത്. ഹർനേക്കിന്റെ കാർ വളഞ്ഞ ഇവർ കത്തി ഉപയോഗിച്ച് 40 ലേറെ തവണ ആക്രമിക്കുകയായിരുന്നു.

ഹാർനേക്കിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ഏറെ പ്രയത്നത്തിന് ശേഷം കാർ ലോക്ക് ചെയ്ത് ഹോൺ അടിക്കാൻ തുടങ്ങി. ബഹളം കേട്ട് സമീപത്തുള്ളവർ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ശരീരത്തിൽ 350-ലധികം തുന്നലുകളും നിരവധി ശസ്ത്രക്രിയകളും ഉണ്ടായി .

അതേസമയം ‘ ഖാലിസ്ഥാനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചു, പക്ഷേ നിങ്ങൾക്ക് കഴിഞ്ഞില്ല. നിങ്ങളെല്ലാവരും പരാജയപ്പെട്ടു, നീതി വിജയിച്ചു. ഞാൻ എല്ലായ്‌പ്പോഴും എന്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്, ഒരു മടിയും കൂടാതെ എന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും ‘ എന്നാണ് ഹാർനേക്കിന്റെ അഭിപ്രായം.

Tags: khalistan
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies