'നോൺ വെജ്' ഇന്നും ഇന്നലെയും മുതൽ അല്ല, 'നാല് ലക്ഷം' വർഷങ്ങൾക്ക് മുൻപുള്ളതാണ്!! ആദിമ മനുഷ്യന്റെ ഭക്ഷണക്രമത്തിലെ പുതിയ ചുരുളഴിയുമ്പോൾ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നോൺ വെജ്’ ഇന്നും ഇന്നലെയും മുതൽ അല്ല, ‘നാല് ലക്ഷം’ വർഷങ്ങൾക്ക് മുൻപുള്ളതാണ്!! ആദിമ മനുഷ്യന്റെ ഭക്ഷണക്രമത്തിലെ പുതിയ ചുരുളഴിയുമ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ പരിണാമത്തെ കുറിച്ചുള്ള തത്വങ്ങളും ശാസ്ത്ര കണ്ടെത്തലുകളും ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യകാല മനുഷ്യർ കായ്കനികൾ ഭക്ഷിച്ചിരുന്നുവെന്നും ചെറു മൃ​ഗങ്ങളെയും സസ്തിനികളെയും വേട്ടയാടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനെ സാധൂകരിക്കാൻ കഴിയും വിധത്തിലുള്ള തത്വങ്ങളും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരുടെ ആദ്യകാല ഭക്ഷണക്രമത്തെ കുറിച്ചുള്ള പഴയ അനുമാനങ്ങളാണ് ഇവ. ഇവയെ വെല്ലുവിളിക്കും വിധത്തിലുള്ള കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. 40,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യർ വലിയ മൃ​​ഗങ്ങളെ വേട്ടയാടി കഴിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബീവറുകളെയാണ് ഇവർ അധികവും ആഹാരമാക്കിയിരുന്നതെന്നാണ് പറയുന്നത്.

ജോഹന്നാസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി മെയിൻസ് (JGU), ലെയ്ബ്നിസ് സെൻട്രം ഫർ ആർക്കിയോളജി (LEIZA), ലൈഡൻ യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകൾ സംയുക്തായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അന്നേ കാലത്ത് മനുഷ്യന് വേട്ടയാടാൻ മാത്രമാണ് അറിവുണ്ടായിരുന്നുള്ളൂവെന്ന ധാരണ മാറി മറിയുന്ന തരത്തിലുള്ള പഠനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യകാല ജൈവ വൈവിധ്യത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് പുതിയ പഠനം.

ജർമ്മനിയിലെ ബിൽസിംഗ്‌സ്‌ലെബെനിലെ 4,00,000 വർഷം പഴക്കമുള്ള ഹോമിനിൻ സൈറ്റിൽ നിന്ന് കണ്ടെത്തിയ 94 ബീവറുകളുടെ അസ്ഥികൾ പഠന വിധേയമാക്കിയതിന് പിന്നാലെയാണ് ആദ്യകാല മനുഷ്യർ വ്യാപകമായി ബീവറുകളെ ഭക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തനായത്. സംസ്കരിച്ച നിലയിലായിരുന്നു ബീവറുകളുടെ അസ്ഥികൾ കണ്ടെത്തിയത്. ആദിമ മനുഷ്യൻ നീർനായകളെ കൊന്ന് തിന്നതിന് ശേഷം സംസ്കരിച്ചതാകാമെന്നാണ് നി​ഗമനം.

ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥ, ലഭ്യമായ വിഭവങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ആദിമ മനുഷ്യന്റെ ഭക്ഷണക്രമത്തിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധയേമാണ്. കാലക്രമേണ, മനുഷ്യൻ കൃഷി വികസിപ്പിച്ചപ്പോൾ വളർത്തുമൃഗങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന കൂടുതൽ വൈവിധ്യമാർന്ന ഭക്ഷണക്രമത്തിലേക്ക് മാറി. അന്നും ബീവറുകൾ ഭൂമുഖത്ത് ഉണ്ടായിരുന്നുവെന്ന നിർണായക കണ്ടെത്തലിലേക്ക് കൂടിയാണ് ഗവേഷകർ നീങ്ങുന്നത്.

 

Tags: SUBBeavers
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies