ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് വിലക്കുമായി കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് വിലക്കുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 03:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേൺ ഒഴിവക്കാൻ നിർദ്ദേശം നൽകി കേന്ദ്രം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞടെക്കുന്നതിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് സാധാരണയായി ഡാർക്ക് പാറ്റേണുകൾ ചെയ്യുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(സിസിപിഎ) പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമാണ്.

ഇത്തരത്തിലുള്ള ഡാർക്ക് പാറ്റേണുകൾ ഉപഭോക്ത അവകാശങ്ങളുടെ നിയമ ലംഘനമാണ്. കൂടാതെ ഇത്തരത്തിലുള്ള പരസ്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും കാരണമാവും. നിയമ ലംഘനം നടത്തിയാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം പിഴ അടക്കമുള്ള നടപടികളാണ് ഉണ്ടാവുക.

ഡാർക്ക് പാറ്റേണുകൾ ഒരു തരം ഡിസൈനുകളാണ്. പല രീതിയിൽ അത് പ്ലാറ്റ് ഫോമുകളിൽ പ്രത്യക്ഷപ്പെടാം.’നിർബന്ധിത പ്രവർത്തനം’ എന്നും ഇത് വിളിക്കപ്പെടും. ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിനോ സബ്സ്‌ക്രൈബ് ചെയ്യുന്നതിനോ വേണ്ടി ഉപയോക്താവിന് ഏതെങ്കിലും അധിക സാധനങ്ങൾ വാങ്ങുകയോ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യേണ്ടി വരാറുണ്ട്. അല്ലെങ്കിൽ ഒരു സേവനത്തിനായി ആ പ്ലാറ്റ് ഫോമിൽ സൈൻ അപ്പ് ചെയ്യുവാനും നിർദ്ദേശിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങളാണ് നൽകേണ്ടി വരിക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡാർക്ക് പാറ്റേൺ എന്നറിയപ്പെടുന്നത്. 13 ഡാർക്ക് പാറ്റേണുകളെ കുറിച്ച് സിസിപിഎ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്യം 10 എണ്ണത്തെയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് മൂന്നെണ്ണത്തെ കൂടി ഉൾപ്പെടുത്തുകയായിരുന്നു

Tags: SUBDark PatternE-COMMERCE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies