അസാധ്യമായതെന്നും നരേന്ദ്രമോദി സാധ്യമാക്കുന്നുവെന്ന് ജെഡിയു എംപി; പ്രധാനമന്ത്രിയെ പ്രശംസിച്ച പാർട്ടി നേതാവിന്റെ രാജി ആവശ്യപ്പെട്ട് ജെഡിയു നേതൃത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസാധ്യമായതെന്നും നരേന്ദ്രമോദി സാധ്യമാക്കുന്നുവെന്ന് ജെഡിയു എംപി; പ്രധാനമന്ത്രിയെ പ്രശംസിച്ച പാർട്ടി നേതാവിന്റെ രാജി ആവശ്യപ്പെട്ട് ജെഡിയു നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 07:52 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ജെഡിയു എംപിയുടെ രാജി ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം. അസാധ്യമായതെന്തും പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമാക്കുമെന്നാണ് സീതാമർഹിയിൽ നിന്നുള്ള ജെഡിയു എംപി സുനിൽകുമാർ പിന്റു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പറഞ്ഞത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമാണ് സുനിൽകുമാറും ആവർത്തിച്ചത്. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സുനിൽകുമാറിന്റെ പ്രതികരണം.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാണ് ബിജെപി ഭരണം പിടിച്ചത്. ” തിരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ കാണുമ്പോൾ ഒരു കാര്യമാണ് മനസിലാകുന്നത്. അസാധ്യമായതെന്നും നരേന്ദ്രമോദി സാധ്യമാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി ഉയർത്തിയ ഈ വാക്കുകൾ വളരെ ശരിയാണെന്നും” സുനിൽകുമാർ പറഞ്ഞു. പിന്നാലെ ഇയാൾക്കെതിരെ പാർട്ടി നേതൃത്വം രംഗത്തെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, സുനിൽകുമാറിനെ അത്രയ്‌ക്ക് സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ലോക്‌സഭാംഗത്വം രാജി വയ്‌ക്കണമെന്നും, പാർട്ടിയിൽ തുടരുന്നതിൽ ഉൾപ്പെടെ ഉടനെ തീരുമാനം എടുക്കണമെന്നും പാർട്ടി വക്താവ് നീരജ് കുമാർ ആവശ്യപ്പെട്ടു. അതേസമയം ബിജെപി വക്താവ് കുന്തൽ കൃഷ്ണ സുനിൽകുമാറിനെ പിന്തുണച്ച് രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി സ്ഥിതിഗതികൾ എന്താണെന്ന് ഓരോ വ്യക്തിയും മനസിലാക്കി കഴിഞ്ഞുവെന്നാണ് കുന്തൽ കൃഷ്ണ പറഞ്ഞത്.

 

Tags: JDUnithish kumarpm modiBJP
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies