കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കശ്മീരി പണ്ഡിറ്റുകളുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത ബിൽ. സംസ്ഥാനത്തെ കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ട് സീറ്റും പാക് അധീനിവേശ കശ്മീരിലെ (പിഒകെ) കുടിയിറക്കപ്പെട്ടവർക്ക് ഒരു സീറ്റും സംവരണം ചെയ്യാൻ സർക്കാർ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ- 2023 അനുസരിച്ച്, കശ്മീരി കുടിയേറ്റക്കാരെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ലഫ്റ്റനന്റ് ഗവർണർക്ക് കശ്മീരി കുടിയേറ്റ സമൂഹത്തിൽ നിന്ന് പരമാവധി രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്ന് ബില്ലിൽ പറയുന്നു. ഈ അംഗങ്ങളിൽ ഒരാൾ ഒരു സ്ത്രീ ആയിരിക്കണം. 1989 നവംബർ 1 ന് ശേഷം കശ്മീർ താഴ്‌വരയിൽ നിന്നോ ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ കുടിയേറിയവരും ദുരിതാശ്വാസ കമ്മീഷണറുടെ വകുപ്പിൽ രജിസ്റ്റർ ചെയ്തവരുമായ ആളുകളെയാണ് കുടിയേറ്റക്കാർ എന്ന് നിർവചിക്കുന്നത്.

പാക് അധീനിവേശ ജമ്മു കശ്മീരിലെ കുടിയിറക്കപ്പെട്ട ജനങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് ഒരു അംഗത്തെ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. പാക് അധിനിവേശ ജമ്മു കാശ്മീരിൽ താമസിച്ചിരുന്ന സ്ഥലത്തുനിന്നും പലായനം ചെയ്ത്, പുറത്ത് താമസിക്കുന്നവരുമായ വ്യക്തികളെയാണ് കുടിയിറക്കപ്പെട്ട വ്യക്തികളെന്ന് അർത്ഥമാക്കുന്നത്.

Tags: POKamit shabillRESERVATIONkashmiri pandit
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies