ചാറ്റ് ജിപിടി, ലോകകപ്പ് ക്രിക്കറ്റ്, ജവാൻ, ഇലോൺ മസ്‌ക്; ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്കുകൾ ഏതൊക്കെ; പട്ടിക പുറത്ത്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചാറ്റ് ജിപിടി, ലോകകപ്പ് ക്രിക്കറ്റ്, ജവാൻ, ഇലോൺ മസ്‌ക്; ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്കുകൾ ഏതൊക്കെ; പട്ടിക പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:24 am IST
FacebookTwitterWhatsAppTelegram

2023 ൽ ആളുകൾ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ വാക്കുകൾ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ട് വിക്കിമീഡിയ. എല്ലാ വർഷവും ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ വിവരങ്ങൾ വിക്കിമീഡിയ പുറത്തു വിടാറുണ്ട്. ഈ വർഷം നവംബർ 28 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്തരത്തിൽ ഒരു ചാർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇതിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഷാരൂഖ് ഖാൻ നായകനായ പഠാൻ, ജവാൻ എന്നീ ചിത്രങ്ങളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. വിക്കിമീഡിയ പുറത്തുവിട്ട കണക്കുകൾ പ്രകാരം 84 ബില്ല്യൺ സെർച്ചുകളാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ‘ചാറ്റ് ജിപിടി’ എന്ന വാക്കാണ്. ഏകദേശം 49,490,406 പേരാണ് ചാറ്റ്ജിറ്റിപി സെർച്ച് ചെയ്തിരിക്കുന്നത്. എഐയുടെ ചാറ്റ്ജിപിറ്റ്ി ആരംഭിച്ചിട്ട് ഒരു വർഷം മാത്രമാണ് ആയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയാനും, മനസിലാക്കാനും ആളുകൾ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്.

2023-ൽ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട രണ്ടാമത്തെ ലേഖനം മരണങ്ങളുടെ വാർഷിക പട്ടികയാണ്. വർഷാവസാനത്തിലേയ്‌ക്ക് കടക്കുമ്പോൾ ഇതിന്റെ തിരച്ചിൽ കൂടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 2022,2023 വർഷങ്ങളിലും മരണങ്ങളുടെ വാർഷിക പട്ടിക നോക്കിയവരുടെ എണ്ണം കൂടുതലായിരുന്നു. മൂന്നാം സ്ഥാനത്തുള്ളത് ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റിനെ കുറിച്ചാണ്. നാലാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയറുമാണ്.

ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടന്ന 25 വാക്കുകൾ ഉൾക്കൊള്ളിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 21 -ാം സ്ഥാനത്ത് ഇന്ത്യ എന്ന വാക്കും ഉണ്ട്. 2024 ജനുവരിയിൽ ഈ ലിസ്റ്റ് എല്ലാവരിലും എത്തിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കും. ഇതിൽ ചില മാറ്റങ്ങളും ഉണ്ടാകും. നിലവിൽ തിരഞ്ഞെടുത്തിരിക്കുന്ന ലിസ്റ്റ് ഇങ്ങനെ..

1. ചാറ്റ് ജിപിടി : 49,490,406 പേജ് കാഴ്ചകൾ

2. 2023-ലെ മരണങ്ങൾ: 42,666,860 പേജ് കാഴ്ചകൾ

3. 2023 ക്രിക്കറ്റ് ലോകകപ്പ്: 38,171,653 പേജ് കാഴ്ചകൾ

4. ഇന്ത്യൻ പ്രീമിയർ ലീഗ്: 32,012,810 പേജ് കാഴ്ചകൾ

5. ഓപ്പൺഹൈമർ (ചലച്ചിത്രം): 28,348,248 പേജ് കാഴ്ചകൾ

6. ക്രിക്കറ്റ് ലോകകപ്പ്: 25,961,417 പേജ് കാഴ്ചകൾ

7. ജെ. റോബർട്ട് ഓപ്പൺഹൈമർ: 25,672,469 പേജ് കാഴ്ചകൾ

8. ജവാൻ (ചലച്ചിത്രം): 21,791,126 പേജ് കാഴ്ചകൾ

9. 2023 ഇന്ത്യൻ പ്രീമിയർ ലീഗ്: 20,694,974 പേജ് കാഴ്ചകൾ

10. പത്താൻ (ചലച്ചിത്രം): 19,932,509 പേജ് കാഴ്ചകൾ

11. ദി ലാസ്റ്റ് ഓഫ് അസ് (ടിവി സീരീസ്): 19,791,789 പേജ് കാഴ്ചകൾ

12. ടെയ്ലർ സ്വിഫ്റ്റ്, 19,418,385: പേജ് കാഴ്ചകൾ

13. ബാർബി (ചലച്ചിത്രം): 18,051,077 പേജ് കാഴ്ചകൾ

14. ക്രിസ്റ്റ്യാനോ റൊണാൾഡോ: 17,492,537 പേജ് കാഴ്ചകൾ

15. ലയണൽ മെസ്സി: 16,623,630 പേജ് കാഴ്ചകൾ

16. പ്രീമിയർ ലീഗ്: 16,604,669 പേജ് കാഴ്ചകൾ

17. മാത്യു പെറി: 16,454,666 പേജ് കാഴ്ചകൾ

18. യുണൈറ്റഡ് സ്റ്റേറ്റ്‌സ്: 16,240,461 പേജ് കാഴ്ചകൾ

19. ഇലോൺ മസ്‌ക്്: 14,370,395 പേജ് കാഴ്ചകൾ

20. അവതാർ: ദ വേ ഓഫ് വാട്ടർ: 14,303,116 പേജ് കാഴ്ചകൾ

21. ഇന്ത്യ: 13,850,178 പേജ് കാഴ്ചകൾ

22. ലിസ മേരി പ്രെസ്ലി: 13,764,007 പേജ് കാഴ്ചകൾ

23. ഗാർഡിയൻസ് ഓഫ് ഗാലക്‌സി വോളിയം. 3: 13,392,917 പേജ് കാഴ്ചകൾ

24.യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം: 12,798,866 പേജ് കാഴ്ചകൾ

25. ആൻഡ്രൂ ടേറ്റ്: 12,728,616 പേജ് കാഴ്ചകൾ

Tags: wiki media
ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies