ഇന്ത്യൻ ഐടി ശൃംഖലയ്ക്കും വെബ്സൈറ്റുകൾക്കും സൈബർ ആക്രമണ ഭീഷണി; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ഏജൻസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ഐടി ശൃംഖലയ്‌ക്കും വെബ്സൈറ്റുകൾക്കും സൈബർ ആക്രമണ ഭീഷണി; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യവ്യാപകമായി സൈബർ ആക്രമണത്തിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. ലോകത്തിലെ ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പ് ഇന്ത്യൻ വെബ്‌സൈറ്റുകൾക്കും ഐടി ശൃംഖലയ്‌ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം.

സൈബർ ഹൈജീൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ നടപ്പിലാക്കാനും വിവരങ്ങൾ ചോരുന്നത് തടയാനും അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സൈബർ സുരക്ഷ ബലപ്പെടുത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ഡിജിറ്റൽ ശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും വിവരങ്ങൾ ചോർത്താനും ഈ മാസം 11-ന് ‘സൈബർ പാർട്ടി’ നടത്തുമെന്നും ഹാക്കർ സംഘം അറിയിച്ചിട്ടുണ്ട്.

സമൂഹമാദ്ധ്യമമായ ടെലഗ്രാം ചാനലുകൾ വഴിയാണ് പാകിസ്താനിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലകളെയാണ് ഈ സംഘം കൂടുതലായി ലക്ഷ്യമിടാൻ സാധ്യത. അതിനാൽ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് മുൻപ് നിരവധി സർക്കാർ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് ഈ ഗ്രൂപ്പ് ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയെ കൂടാതെ ഇതിനിടെ സ്വീഡനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ആളുകളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. യുഎസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും ഈ സംഘം സൈബർ ആക്രമണം
നടത്തിയിട്ടുണ്ട്.

Tags: cyber attack
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies