മിഷോങ് ചുഴലിക്കാറ്റ്: കേന്ദ്ര‌ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തമിഴ്നാട് സന്ദർശിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിഷോങ് ചുഴലിക്കാറ്റ്: കേന്ദ്ര‌ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തമിഴ്നാട് സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 10:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തമിഴ്നാട്ടിലെ മിഷോങ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നാളെ കേന്ദ്ര‌ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തും. ഇത് സംബന്ധിച്ച് പിഐബി വാർത്താക്കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം, രക്ഷാദൗത്യം എന്നിവ അവലോകനം ചെയ്യും. വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിച്ചവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

നാളെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന രാജീവ് ചന്ദ്രശേഖർ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ മുടിച്ചൂർ വരദരാജപുരത്താണ് ആദ്യം സന്ദർശനം നടത്തുക. തുടർന്ന് വെസ്റ്റ് മാമ്പലം, ട്രിപ്ലിക്കെയ്ൻ ഏരിയയിലെ ഡോ.നടേശൻ റോഡ് എന്നിവിടങ്ങളിലേക്ക് പോകും. ചെന്നൈ ടി നഗറിലെ വൈദ്യറാം സ്ട്രീറ്റിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം. ദുരന്തമുഖത്തെ കേന്ദ്ര ഇടപെടലാണ് ഇത് തെളിയിക്കുന്നത്.

Tags: Rajeev ChandrasekharMichaung Cyclone
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies