വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ കേന്ദ്രസർക്കാർ; 2025-നുള്ളിൽ മാസ്റ്റർ പ്ലാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ കേന്ദ്രസർക്കാർ; 2025-നുള്ളിൽ മാസ്റ്റർ പ്ലാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 2047-ഓടെ വിഴിഞ്ഞത്തെ ലോകോത്തര തുറമുഖമാക്കുന്നതിനുള്ള പദ്ധതിയ്‌ക്കാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. സിംഗപ്പൂർ, കൊളംബോ എന്നീ ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ വെല്ലുന്ന തരത്തിൽ ലോകോത്തര നിലവാരത്തിൽ സൗകര്യങ്ങൾ സജ്ജമാക്കും.

അമൃത്കാൽ 2047 വിഷന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലൂടെയാകും പദ്ധതിയുടെ വികസനം. 2025-നുള്ളിൽ മാസ്റ്റർ പ്ലാനും 2026-നുള്ളിൽ സാങ്കേതിക-സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ടുകളും തയാറാക്കും. ആദ്യ ഘട്ടത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് പ്രത്യേക ഏജൻസിയെ നിയോഗിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം അമൃത്കാൽ വിഷനിൽ ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്.

കടലിൽ നിന്നും 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതും അന്താരാഷ്‌ട്ര കപ്പൽപ്പാതയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ അതായത് 18 കിലോമീറ്റർ മാത്രം അകലത്തിലുമായിരിക്കും നിർമ്മാണപ്രവർത്തനങ്ങൾ. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂല ഘടകമാണെന്ന് അമൃത്കാൽ വിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര മാനദണ്ഡമനുസരിച്ച് മണിക്കൂറിൽ 200 കണ്ടെയ്‌നറുകൾ വീതം കയറ്റാനും ഇറക്കാനും സാധിക്കുന്ന വിധത്തിലാണ് സജ്ജമാക്കുന്നത്. ഓരോ കപ്പലിനുമായി ആറ് ക്രെയിനുകളാകും സജ്ജമാക്കുക. കപ്പലുകളിൽ നിന്ന് കണ്ടെയ്‌നറുകൾ വേഗത്തിൽ ഇറക്കുന്നതിനും കയറ്റുന്നതിനും ഇത് സഹായകമാകും.

Tags: vizhinjam
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies