ഓവൻ വേണ്ട; സ്പെഷ്യൽ പ്ലം കേക്ക് ഉണ്ടാക്കാം, ഈസിയായി..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓവൻ വേണ്ട; സ്പെഷ്യൽ പ്ലം കേക്ക് ഉണ്ടാക്കാം, ഈസിയായി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 09:30 pm IST
FacebookTwitterWhatsAppTelegram

ക്രിസ്മസ് അടുത്തതിനാൽ ഇനി എല്ലാ വീടുകളിലും അഘോഷങ്ങളിലും കാണുന്ന ഒന്നാണ് പ്ലം കേക്ക്. എന്നാൽ, സ്വാദിഷ്ടമായ പ്ലം കേക്ക് ഓവനില്ലാതെ ഉണ്ടാക്കുന്നതെങ്ങനെ എങ്ങനെയെന്ന് നോക്കാം…

ചേരുവകൾ

മൈദ                                        2 കപ്പ്
മുട്ട                                           3 എണ്ണം
ബേക്കിംഗ് പൗഡർ             ഒന്നര ടീസ്പൂൺ
ബേക്കിംഗ് സോഡ             അര ടീസ്പൂൺ
ഉപ്പ്                                          കാൽ ടീസ്പൂൺ
പഞ്ചസാര                             രണ്ട് കപ്പ്
ഏലയ്‌ക്ക പൊടിച്ചത്         2 ടീസ്പൂൺ
ഗ്രാമ്പു                                    2 ടീസ്പൂൺ
ജാതിക്ക                                ഒരു ചെറിയ കഷ്ണം
പട്ട                                          ഒരു ചെറിയ കഷ്ണം
ഓറഞ്ച് ജ്യൂസ്                   1 കപ്പ് വീതം
ഡ്രൈ ഫ്രൂട്സ്                         കാൽ കപ്പ്
ഓയിൽ                               ഒരു കപ്പ്

തയാറാക്കുന്ന വിധം

ഓറഞ്ച് നീരിൽ ഡ്രൈ ഫ്രൂട്സ് ഒരു മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. ശേഷം പകുതി കപ്പ് പഞ്ചസാര, ഗ്രാമ്പു, ഏലയ്‌ക്ക, ജാതിക്ക എന്നിവ ചേർത്തു് പൊടിച്ച് മാറ്റി വെയ്‌ക്കുക. ഒരു പാനിൽ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേൽ ഉണ്ടാക്കി നല്ലതുപോലെ തണുക്കാൻ വയ്‌ക്കുക.

ഇതിന് ശേഷം മൈദ,ബേക്കിം​ഗ് പൗഡർ,ബേക്കിം​ഗ് സോഡ, ഉപ്പ് എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേർതിരിച്ചെടുത്തതിന് ശേഷം മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്‌ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയിൽ എന്നിവ ചേർത്തു അടിച്ചെടുക്കുക.

ഈ മിശ്രിതത്തിലേക്ക് മിക്സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ച് കുറച്ചായി യോജിപ്പിച്ച് ചേർക്കുക. എന്നിട്ട്, ആദ്യം കുതിർക്കാൻ വെച്ച ഡ്രൈ ഫ്രൂട്സും ഇതിലേക്ക് ചേർക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേർത്തു മെല്ലെ യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം കേക്ക് ടിന്നിലേക്കൊഴിക്കുക. ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. 10 മിനിറ്റിന് ശേഷം കേക്ക് ടിൻ വച്ചു കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വച്ചു ബേക്ക് ചെയ്തെടുക്കാവുന്നതാണ്.

Tags: SUBPlum Cake
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies