ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യത്തിന് ഇനി 10,000 രൂപ പിഴ; അനുമതിയില്ലാത്ത പരിപാടിക്ക് പിഴയും സാമൂഹ്യ സേവനവും; രാജ്യവിരുദ്ധ പോസ്റ്ററുകൾക്ക് വിലക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യത്തിന് ഇനി 10,000 രൂപ പിഴ; അനുമതിയില്ലാത്ത പരിപാടിക്ക് പിഴയും സാമൂഹ്യ സേവനവും; രാജ്യവിരുദ്ധ പോസ്റ്ററുകൾക്ക് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 12:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജെഎൻയുവിൽ ഇനി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ ഇനി 10,000 രൂപ പിഴ. സർവകലാശാല വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ നിയമാവലിയിലാണ് ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധ മുദ്രാവാക്യം, അക്രമം, ധർണ, നിരാഹാര സമരം എന്നിവ നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ വ്യവസ്ഥചെയ്തിട്ടുള്ളത്. പുതിയ ചട്ടപ്രകാരം സർവകലാശാലാ ക്യാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർഥികളിൽ നിന്ന് 20,000 രൂപ പിഴയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ 10,000 രൂപ പിഴയും ചുമത്തും. കൂടാതെ ജാതി-മത അസഹിഷ്ണുത വളർത്തുന്ന മുദ്രാവാക്യങ്ങളും ഇതേ പരിധിയിൽ ഉൾപ്പെടും.

നവംബർ 24 ന് സർവകലാശാലയുടെ ഉന്നതതല യോ​ഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ ജെഎൻയുവിൽ വിദ്യാർത്ഥികളുടെ അച്ചടക്കം സം​ബന്ധിച്ച് കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ചൂതാട്ടം , ഹോസ്റ്റൽ മുറികൾ അനധികൃതമായി ‌കൈയേറൽ, അധിക്ഷേപകരവും അപകീർത്തികരവുമായ ഭാഷയുടെ ഉപയോഗം, വ്യാജരേഖ ചമയ്‌ക്കൽ എന്നിവ ഉൾപ്പെടെ 28 തരം തെറ്റായ പ്രവൃത്തികൾ പിഴയുടെ പരിധിയിൽ വരുമെന്ന് സർവകലാശാല പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
നിരാഹാരസമരങ്ങൾ, ധർണകൾ, യൂണിവേഴ്സിറ്റിയിലെ അം​ഗങ്ങളെ തടഞ്ഞുവെക്കൽ തുടങ്ങിയ പ്രതിഷേധത്തിന് 20,000 രൂപ വരെ പിഴ ഈടാക്കും.

ഒരു വിദ്യാർത്ഥി ആവർത്തിച്ച് നിയമം ലംഘിച്ചാലോ അല്ലെങ്കിൽ പഠന കാലേയലവിൽ അഞ്ച് പ്രാവശ്യമോ അല്ലെങ്കിൽ അതിൽ കൂടുതലോ കുറ്റം ആവർത്തിച്ചാലോ പ്രസ്തുത വിദ്യാർത്ഥിയെ പുറത്താക്കാൻ സർവകലാശാലയ്‌ക്ക് അധികാരമുണ്ടെന്നും നിയമാവലിയിൽ വ്യക്തമാക്കുന്നു. മുൻകൂർ അനുമതിയില്ലാതെ ക്യാമ്പസിൽ പരിപാടികൾ നടത്തിയാൽ 6,000 രൂപയാണ് പിഴ. കൂടാതെ വിദ്യാർത്ഥികൾ ജെഎൻയുവിൽ സാമൂഹ്യ സേവനം ചെയ്യുകയും വേണം. മതപരമോ സാമുദായികമോ ജാതീയമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ/ ലഘുലേഖകൾ (ടെക്‌സ്റ്റ് അല്ലെങ്കിൽ ചിത്രം) അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമായി കണക്കാക്കുമെന്നും സർവകലാശാല പുറത്തിറക്കിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.

Tags: JNUfineAnti national Slogan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies