ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; ബാറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി പാക് ക്രിക്കറ്റ് ബോർഡ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; ബാറ്റർമാർക്ക് പ്രത്യേക പരിശീലനം നൽകി പാക് ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 10:35 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റർമാരുടെ പ്രകടനം മികച്ചതാക്കാൻ പുതിയ രീതികൾ പരീക്ഷിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ടെസ്റ്റ് മത്സരത്തിന്റെ വേദിയായ പെർത്തിലെ പിച്ചിലെ ബൗൺസ് ബൗളിംഗിനെ നേരിടാനാണ് പാകിസ്താൻ താരങ്ങൾ നൈറ്റ്സിൽ മാർബിൾ സ്ലാബ് ഉൾപ്പെടുത്തി പരിശീലനം നടത്തിയത്. പിച്ചിന്റെ മദ്ധ്യഭാഗത്ത് മാർബിൾ സ്ലാബ് സ്ഥാപിച്ച് പരിശീലനം നടത്തിയ ബാറ്റർമാരിൽ ഒരാളാണ് മുഹമ്മദ് റിസ്വാൻ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഡിസംബർ 14ന് വ്യാഴാഴ്ചയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഓസീസിന്റെ പേസ് ആക്രമണങ്ങളെ നേരിടാനാണ് ഈ രീതിയിൽ പരിശീലനം നടത്തുന്നത്. 27 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം തേടിയാണ് പാകിസ്താൻ ഇറങ്ങുന്നത്. കാൻബെറയിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തിനായി തയ്യാറാക്കിയ ‘സ്ലോ ആൻഡ് ലോ’ പിച്ചിൽ പാകിസ്താൻ താരങ്ങൾ തൃപ്തരല്ല.

പരിശീലനത്തിനായി തങ്ങൾക്ക് ലഭിച്ച കാൻബറയിലെ പിച്ച് സന്ദർശക ടീമെന്ന നിലയിൽ മന്ദഗതിയിൽ കളിക്കാൻ കഴിയുന്ന പിച്ചാണെന്ന് പാകിസ്താൻ ടീം ഡയറക്ടർ മുഹമ്മദ് ഹഫീസ് മത്സരശേഷം പറഞ്ഞിരുന്നു. 2022 ലെ പാകിസ്താൻ പര്യടനത്തിന് മുന്നോടിയായി സ്പിൻ ബൗളിംഗിനെ നേരിടാൻ മാർനസ് ലാബുഷെയ്നും സ്വന്തം നിലയിൽ വീട്ടിൽ പിച്ച് തയ്യാറാക്കിയിരുന്നു. ഒരു പായയിൽ അലുമിനിയം ഷീറ്റുകൾ ഒട്ടിച്ചാണ് ലാബുഷെയ്ൻ അന്ന് പരിശീലനം നടത്തിയത്.

 

 

Tags: cricketPakistanaustraliaMARBLE SLABSbounce
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies