"പിണറായി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് അവർ"; എസ്എഫ്‌ഐയ്ക്ക് പുല്ലുവില നൽകി ക്യാമ്പസിൽ കയറി ഗവർണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പിണറായി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് അവർ”; എസ്എഫ്‌ഐയ്‌ക്ക് പുല്ലുവില നൽകി ക്യാമ്പസിൽ കയറി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പിണറായി വിജയൻ വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ് കാലിക്കറ്റ് ക്യാമ്പസിൽ പ്രകടനം നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയുടെ വെല്ലുവിളി മറികടന്ന് കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലെത്തിയതിന് ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം. ”ആരെങ്കിലും ഭീഷണിപ്പെടുത്തിയൽ ഉടനങ്ങ് പേടിച്ചുപോകുന്നയാളല്ല ഞാൻ. ആളുകളെ വിരട്ടി നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ആരെയും ഭയക്കുന്നുമില്ല. അതുകൊണ്ട് വിരട്ടൽ എന്നോട് വേണ്ട.” എന്നും മുഖ്യമന്ത്രിയെ പരാമർശിച്ച് ഗവർണർ പറഞ്ഞു.

സർവ്വകലാശാല ഗസ്റ്റ് ഹൗസിൽ എത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സെനറ്റ് നിയമനത്തെ ചോദ്യം ചെയ്യാൻ ഇവരൊക്കെ ആരാണ്? അവരോടൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല. രാഷ്‌ട്രപതിയോട് മാത്രമാണ് ഞാൻ ഉത്തരം പറയേണ്ടത്. നിയമന പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും എത്തിയിരുന്നു. അതുപോലെ പലയിടങ്ങളിൽ നിന്നും എനിക്ക് നിർദ്ദേശം ലഭിക്കും. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് എന്റെ വിവേചനാധികാരമാണ്. അത് ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ല. പ്രതിഷേധമെന്ന പേരിൽ നടത്തുന്ന അഭ്യാസങ്ങൾ നിലവിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്‌ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് സർവ്വകലാശാലയിൽ നടക്കാനിരിക്കുന്ന ശ്രീനാരായണഗുരു സെമിനാറിൽ പങ്കെടുക്കാനാണ് ഗവർണർ ക്യാമ്പസിലെത്തിയത്. എന്നാൽ ഗവർണറെ ക്യാമ്പസിനകത്തേക്ക് കയറ്റില്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ ഭീഷണി.

Tags: GovernerArif Mohammed KhanSFI
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies