ജോലിക്കായുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ റെസ്യൂമെയിൽ ഇക്കാര്യങ്ങൾ വിട്ടുപോവാതെ കൂട്ടിച്ചേർത്തോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ജോലിക്കായുള്ള തയ്യാറെടുപ്പിലാണോ? എങ്കിൽ റെസ്യൂമെയിൽ ഇക്കാര്യങ്ങൾ വിട്ടുപോവാതെ കൂട്ടിച്ചേർത്തോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 09:24 pm IST
Facebook
Twitter
WhatsAppTelegram

വിദ്യാഭ്യാസം പൂർത്തിയായി കലാലയത്തിൽ നിന്നും പുറത്തിറങ്ങുന്ന ഏതൊരു വ്യക്തിയും ആദ്യം തയ്യാറാക്കി എടുക്കുന്നത് റെസ്യൂമെയായിരിക്കും. ഏതൊരു ജോലിക്കും റെസ്യൂമെ അടിസ്ഥാനഘടകമാണ്. റെസ്യൂമെയിൽ നിങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും അഭിമുഖം ചെയ്യുന്ന വ്യക്തി പലപ്പോഴും നിങ്ങളെ വിലയിരുത്തുക. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ നിങ്ങളുടെ ബയോഡാറ്റയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

പേരും, നമ്പറും

റെസ്യൂമയിൽ പേരും നമ്പറും കൃത്യമായി എഴുതേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ മുഴുവൻ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, നഗരം, സംസ്ഥാനം എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടത് ഏറ്റവും പ്രധാനമായ കാര്യമാണ്.

പ്രൊഫഷണൽ സമ്മറി

ഈ ഒരു വിഭാഗത്തിൽ നിങ്ങളുടെ അഭിലാഷങ്ങളും കഴിവുകളെയും കുറിച്ചാണ് പ്രത്യേകം പരാമർശിക്കേണ്ടത്. നിങ്ങൾക്ക് കിട്ടിയിരിക്കുന്ന പ്രധാന നേട്ടങ്ങളെ കുറിച്ചും വളരെ ലളിതമായി എഴുതാം.

വിദ്യാഭ്യാസം

ഈ വിഭാഗത്തിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയാണ് സൂചിപ്പിക്കുന്നത്. ഹൈസ്‌കൂൾ മുതലുള്ള വിദ്യാഭ്യാസ യോഗ്യതയിൽ നിന്നും തുടങ്ങുന്നതായിരിക്കും ഏറ്റവും ഉചിതം. പഠിച്ച സ്ഥാപനത്തിന്റെ പേര്, കോഴ്‌സിന്റെ പേര്, മാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുത്തണം.

പ്രവൃത്തി പരിചയം:

അടുത്തതായി നിങ്ങൾ ചേർക്കേണ്ടത് പ്രവൃത്തി പരിചയമാണ്. നിങ്ങൾക്ക് ഏതെങ്കിലും സ്ഥാപനത്തിൽ പ്രവർത്തിച്ചതിന്റെ മുൻ പരിചയമുണ്ടെങ്കിൽ അവ കൃത്യമായി എഴുതാം. സ്ഥാപനത്തിന്റെ പേര്, ജോലിയുടെ കാലാവധി, ജോലിയുടെ പേര്, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയായിരുന്നു എന്നിവ ലളിതമായ രീതിയിൽ കൂട്ടിച്ചേർക്കാം.

കഴിവുകൾ

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടെന്ന് കൂട്ടിച്ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുമായി ബന്ധപ്പെട്ട കഴിവുകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അവയ്‌ക്ക് പ്രത്യേകം പരിഗണ നൽകി റെസ്യൂമയിൽ ചേർക്കുക.

Tags: tipsSUBResume
Share
Tweet
SendShare

More News from this section

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies