ജന്മനാട്ടിലെ ​ഗവൺമെന്റ് സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ; വിദ്യാലയത്തിന്റെ ആവശ്യങ്ങൾ ഇനി ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ നിറവേറ്റും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജന്മനാട്ടിലെ ​ഗവൺമെന്റ് സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ; വിദ്യാലയത്തിന്റെ ആവശ്യങ്ങൾ ഇനി ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ നിറവേറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

ജന്മാനാടായ കേരഡിയിലെ സർക്കാർ സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ ഋഷഭ് ഷെട്ടി. നിലനിൽപ്പിനായി പൊരുതുന്ന സർക്കാർ സ്കൂളുകളെ രക്ഷപ്പെടുത്താനുള്ള ബോധവത്കരണത്തിന്റെ ഭാ​ഗമായാണ് നടന്റെ മാതൃക പ്രവൃത്തി. ഋഷഭ് ഷെട്ടി ഫൗണ്ടേഷൻ ഇനി വിദ്യാലയത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും. ചടങ്ങിൽ പങ്കെടുത്ത ​ഗ്രാമത്തിലെ പ്രാദേശിക നേതാക്കളും നടനെ അനുമോദിച്ചു. സ്കൂളിലെത്തിയ ഋഷഭ് കുട്ടികളും അദ്ധ്യാപകരുമായി ഏറെനേരം സംവ​ദിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം ഋഷഭ് സംവിധാനം ചെയ്ത Sa.Hi.Pra.Shaale, Kasaragodu എന്ന സോഷ്യോ പൊളിറ്റിക്കൽ ചിത്രം കേരളത്തിലുള്ള കന്നഡ മീഡിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിതമാണ് പറഞ്ഞത്. ഇത് പൂട്ടാനുള്ള സർക്കാർ തീരുമാനം അതിന് പിന്നാലെയുണ്ടാകുന്ന പ്രത്യഘാതങ്ങളും ചിത്രം വൈകാരികമായി വിവരിച്ചു.ഈ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരത്തിന്റെ നേതൃത്വത്തിൽ സർക്കാർ സംരക്ഷിക്കുന്നത്.

ചിത്രം ബോക്സോഫിസിൽ മികച്ച വിജയമായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള 66-ാം ദേശീയ പുരസ്കാരവും 2019ൽ നേടിയിരുന്നു. അതേസമയം ഋഷഭ് ഷെട്ടി കാന്താരയുടെ പ്രീക്വലിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇതിന്റെ ​ഗ്ലിംസ് വീ‍ഡിയോയും പുറത്തുവിട്ടിരുന്നു.

Tags: ShettyAdoptsschoolGOVERNMENTKantaraStar Rishab
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies