പ്രിയങ്കയെ കളത്തിലറക്കാൻ ഇൻഡി മുന്നണി; പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ചേക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്കയെ കളത്തിലറക്കാൻ ഇൻഡി മുന്നണി; പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വൻതാരങ്ങളെ കളത്തിലിറക്കാനാണ് ഇൻഡി മുന്നണി ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിനായി പ്രതിപക്ഷം കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ​ഗെയുടെ പേരുയർത്തി കാണിക്കുന്നുണ്ടെങ്കിലും മറ്റ് പേരുകളും പരി​ഗണനയിലുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറയുന്നുണ്ട്. എന്നാൽ ഈ വിവരം ഔദ്യോ​ഗികമല്ല, നിതീഷും വിവരം നിഷേധിച്ചിട്ടുണ്ടെങ്കിലും വലിയ സാധ്യതയാണ് നിതീഷിന് കൽപ്പിക്കുന്നത്.

വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി മുന്നണി ഉയർത്തിക്കാണിക്കുന്ന പേര് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്ക വാദ്രയെയാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ആദ്യമായാണ് മത്സരിക്കുന്നത്. സമാനമായ രീതിയിൽ പ്ര​ധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും കോൺ​ഗ്രസ് അദ്ധ്യക്ഷനായിരുന്ന അജയ് റായിയെയാണ് മത്സരിപ്പിച്ചത്. എന്നാൽ അജയ് റായി ദയനീയമായി പരാജയപ്പെടുകയായിരുന്നു.

സീറ്റ് വിഭജനത്തിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലും വലിയ വെല്ലുവിളിയാണ് ഇൻഡി സഖ്യം നേരിടുന്നത്. പ്രതിസന്ധിയെ മറികടക്കാൻ കഴിഞ്ഞ ദിവസം കൂടിയ യോ​ഗത്തിനും സാധിച്ചിട്ടില്ല. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണിയിലെ അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കാതെ ഉഴറുകയാണ്. അതേസമയം ബിജെപി ക്യാമ്പ് പ്രചരണം ശക്തമാക്കുന്ന സ്ഥിതിയാണുള്ളത്.

പ്രധാനമന്ത്രിക്കെതിരെ ഒരു പൊതുസ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ ഇൻഡി മുന്നണിക്ക് സധിച്ചിട്ടല്ല. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കനത്ത പരാജയവും നേതൃനിരയുടെ ഐക്യമില്ലായ്മ്മയും പ്രതിപക്ഷത്തിന് തിരച്ചടിയാണ്. സംസ്ഥാന തലത്തിൽ പ്രാവർത്തികമാക്കാത്ത പ്രതിപക്ഷ ഐക്യം ദേശീയ തലത്തിൽ അസാധ്യമാണെന്ന നി​ഗമനത്തിലാണ് രാഷ്‌ട്രീയ വിദ്യാർത്ഥികൾ.

വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺ​ഗ്രസ് എംപിമാർ പോലും. തുടർഭരണം ഉറപ്പിക്കാവുന്ന വിധത്തിൽ ബിജെപി നടത്തുന്ന ജനകീയ പദ്ധതികളാണ് വിജയത്തിന് പിന്നിലെ ശക്തി. കോൺ​ഗ്രസ് അടങ്ങുന്ന പ്രതിപക്ഷ നിര പരാജയത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതും ഇൻഡി മുന്നണിയുടെ പോരായ്മ്മയായി രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.

Tags: Opposition AllianceCongressBJPINDI Alliance
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies