ബിജെപിയുടെ സ്‌നേഹയാത്രയ്ക്ക് സംസ്ഥാനത്ത് തുടക്കമായി; ആലഞ്ചേരി പിതാവിനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ കൈമാറി കെ.സുരേന്ദ്രൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിജെപിയുടെ സ്‌നേഹയാത്രയ്‌ക്ക് സംസ്ഥാനത്ത് തുടക്കമായി; ആലഞ്ചേരി പിതാവിനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ കൈമാറി കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ പങ്കുവെയ്‌ക്കാൻ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്‌നേഹയാത്രയ്‌ക്ക് കൊച്ചിയിൽ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സീറോ മലബാർ സഭ ആസ്ഥാനത്തെത്തി ആശംസ അറിയിച്ചാണ് സ്‌നേഹ യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.

സ്‌നേഹ യാത്രയിൽ രാഷ്‌ട്രീയമില്ല. പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് ഈ സന്ദർശനം. ആലഞ്ചേരി പിതാവ് യാത്രയ്‌ക്ക് എല്ലാ ആശംസകളും നൽകിയിട്ടുണ്ട്. മണിപ്പൂർ കലാപത്തിന്റെ പേരിൽ നടത്തിയ കുപ്രചരണങ്ങൾ കൊണ്ട് ക്രൈസ്തവ സമുദായത്തെ ബിജെപിയിൽ നിന്ന് അകറ്റാനായിട്ടില്ലെന്ന് മിസോറാം തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. കോൺഗ്രസിനേക്കാൾ വിശ്വാസ്യത ക്രൈസ്തവ സഭ വിശ്വാസികൾക്കിടയിൽ ബിജെപിക്കുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

 

കഴിഞ്ഞ ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി ബിജെപി നടത്തിയ സ്‌നേഹയാത്രയ്‌ക്ക് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നു ലഭിച്ച സ്വീകാര്യത കൂടി ഉൾക്കൊണ്ടാണ് കൂടുതൽ വിപുലമായി ഇക്കുറി സ്‌നേഹ യാത്ര സംഘടിപ്പിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസയും ക്രിസ്മസ് കേക്കുമായാണ് ബിജെപി പ്രവർത്തകരും നേതാക്കളും ക്രിസ്തീയ ഭവനങ്ങളിലേക്കും അരമനകളിലേക്കും എത്തുന്നത്.

വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി പ്രകാശ് ജാവേദ്കർ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടക്കം സ്‌നേഹ യാത്രയിൽ പങ്കാളികളാകും. ഇന്നു മുതൽ ഡിസംബർ 31 വരെയാണ് സ്‌നേഹ യാത്ര സംഘടിപ്പിക്കുന്നത്.

 

 

Tags: BJPK SurendranChristmasxmasKardinal Mar George AlancherrySnehayathra
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies