വെറും പച്ചിലയല്ല! ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, അഞ്ചുണ്ട് കാര്യം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറും പച്ചിലയല്ല! ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം, അഞ്ചുണ്ട് കാര്യം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 02:13 pm IST
FacebookTwitterWhatsAppTelegram

കലോറി ഏറ്റവും കുറഞ്ഞവയാണ് മത്തങ്ങ. ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങളാണ് മത്തങ്ങ നൽകുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ മത്തനിലയോ? മത്തങ്ങയോളം ​ഗുണമുള്ളതാണ് മത്തനിലയും.

മത്തൻ ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ചർമത്തിനും കാഴ്ചയ്‌ക്കും ഏറെ ​ഗുണം നൽകുന്ന പോഷകങ്ങളാണ് മത്തനിലയിലുള്ളത്.
വിറ്റാമിൻ സി മുറിവുകൾ സുഖപ്പെടുത്താനും സഹായിക്കുന്നു. മത്തനിലയുടെ ​ആരോ​ഗ്യ ​ഗുണങ്ങൾ ഇതാ..

1) ക്യാൻസറിനെ പ്രതിരോധിക്കുന്നു

ആന്റി-ഓക്‌സിഡന്റുകളുടെയും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുടെയും സാന്നിധ്യം മത്തനിലയിലുണ്ട്. ഇതിന് പുറമേ കാൻസറിനെ തടയുന്ന ക്ലോറോഫിൽ, ഫിനോളിക് സംയുക്തങ്ങൾ, സാപ്പോണിനുകൾ, ടാന്നിൻസ്, ഫ്ലേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയും മത്തനിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

2) മെച്ചപ്പെട്ട ഹൃദയാരോ​ഗ്യത്തിന്

ഹൃദയാരോ​ഗ്യത്തിന് ​ഗുണകരമായ ആൻ്റി-ഓക്സിഡന്റുകൾ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തനില. മത്തനില കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രേളിനെ കുറച്ച് നല്ല കൊളസ്ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നു. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

3) വന്ധ്യത തടയാൻ

വന്ധ്യത പ്രശ്നങ്ങളെ തടയാൻ മത്തനിലകൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഒലിക് ആസിഡ്, വിറ്റാമിൻ എ, ആൽക്കലോയിഡുകൾ, ടാന്നിൻസ്, ലിനോലെയിക് ആസിഡ് എന്നിവ ഉൾപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വൃഷണങ്ങളുടെ ആരോ​ഗ്യത്തിനും സഹായിക്കുന്നു.

4) പ്രമേഹം നിയന്ത്രിക്കാൻ

​ഗ്ലൈസമിക് സൂചിക കുറവാണ് മത്തനിലയിൽ. അതുകൊണ്ട് തന്നെ പ്രമേഹ രോ​ഗികൾക്ക് കണ്ണടച്ച് ഇത് കഴിക്കാവുന്നതാണ്.

5) പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ

പ്രതിരോധ ശേഷി കൂട്ടാൻ മത്തൻ ഇല കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പല തരം വിറ്റാമിനുകൾ അടങ്ങിയതാണ് മത്തനിലകൾ. വിറ്റാമിൻ എ ചർമ്മത്തിനും കണ്ണിനും ആവശ്യമാണ്. സി ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നു. ചർമത്തിലെ മുറിവ് ഉണക്കാനും പാടുകൾ മായ്‌ക്കാനും വിറ്റാമിൻ സി നല്ലതാണ്.

Tags: SUBPumpkinLeaves
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies