ഹമാസ് ഭീകരർ ആയുധം വച്ച് കീഴടങ്ങിയാൽ അടുത്ത നിമിഷം യുദ്ധം അവസാനിക്കും; സാധാരണക്കാരെ മറയാക്കി യുദ്ധം ചെയ്യുന്നത് നിർത്തണമെന്നും ആന്റണി ബ്ലിങ്കൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരർ ആയുധം വച്ച് കീഴടങ്ങിയാൽ അടുത്ത നിമിഷം യുദ്ധം അവസാനിക്കും; സാധാരണക്കാരെ മറയാക്കി യുദ്ധം ചെയ്യുന്നത് നിർത്തണമെന്നും ആന്റണി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 07:50 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്നത് ഹമാസ് അവസാനിപ്പിക്കണമെന്നും, ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആക്രമണത്തിന് തുടക്കമിട്ട ഹമാസിനോട് ആരും ഇക്കാര്യങ്ങൾ പറയാതെ ഇസ്രായേലിനോട് മാത്രം യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ആന്റണി ബ്ലിങ്കൻ ചോദിച്ചു.

” ഈ യുദ്ധം അവസാനിച്ച് കാണണമെന്നാണ് ഞാൻ ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ പിന്നിൽ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത്‌ അവസാനിപ്പിക്കണമെന്നാണ് ഞങ്ങൾ ഹമാസിനോട് ആവശ്യപ്പെടുന്നത്. ആയുധങ്ങൾ താഴെ വച്ച് കീഴടങ്ങാൻ അവർ തയ്യാറാകണം. ഹമാസ് അങ്ങനെ ചെയ്യുകയാണെങ്കിൽ ഈ യുദ്ധം നാളെ തന്നെ അവസാനിക്കും. അവർ അതിന് തയ്യാറായിരുന്നുവെങ്കിൽ ഈ യുദ്ധം നാളുകൾക്ക് മുന്നേ തന്നെ അവസാനിക്കുമായിരുന്നു.

ഹമാസ് ആണ് ഈ യുദ്ധത്തിന് തുടക്കമിട്ടത്. എന്നാൽ അവരോട് ഈ പോരാട്ടം അവസാനിപ്പിക്കാൻ പറയുന്നതിന് പകരം ആക്രമണത്തിന് ഇരയായ ഇസ്രായേലിനോടാണ് യുദ്ധം അവസാനിപ്പിക്കാൻ പലരും ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ഹമാസിന് മുന്നിൽ ആരും ഈ ആവശ്യം ഉയർത്താത്തത്. സംഘർഷം എത്രയും വേഗം അവസാനിച്ച് കാണണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒക്ടോബർ ഏഴ് ആവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും” ആന്റണി ബ്ലിങ്കൻ പറഞ്ഞു.

 

 

Tags: israelANTONY BLINKENHamasFEATURED2
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies