അവനെ തേടി 'സമ്മാനപ്പൊതി' എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവനെ തേടി ‘സമ്മാനപ്പൊതി’ എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 07:15 am IST
FacebookTwitterWhatsAppTelegram

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ നിറവിലാണ് എല്ലാവരും. ക്രിസ്മസ് സമ്മാനത്തിനും ആഘോഷത്തിനുമൊക്കെ കാത്തിരിക്കുന്നവരാകും മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. കൊച്ചി സ്വദേശിയും നാലാം ക്ലാസുകാരനുമായ ശ്രീറാം ഇത്തവണ ഞെട്ടിലിലാണ്, അതുപോലെ തന്നെ സന്തോഷത്തിലാണ്, അത്ഭുതത്തിലാണ്. അപ്രതീക്ഷിതമായി കിട്ടിയ ലാപ്ടോപ്പാണ് ഈ വികാരങ്ങളുടെ കുത്തൊഴുക്കിന് പിന്നിൽ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയതാണ് ഈ ക്രിസ്മസ് സമ്മാനം.

വന്ദേ ഭാരത് സൗഹൃദമാണ് ഇ.എസ് ശ്രീറാം എന്ന കൊച്ചു ബാലന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കാരണമായത്. കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കോലഞ്ചേരി കടവൂർ ​യുപി സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീറാം അമ്മ അംബുജത്തിനൊപ്പം കണ്ണൂരിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നത്. ഇതിനിടെയിൽ ഏറെ അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രി രാഡീവ് ചന്ദ്രശേഖർ ട്രെയിനിൽ കയറിയതെന്ന് ശ്രീറാമിന്റെ അമ്മ പറയുന്നു.

മന്ത്രിയാണെന്ന് മനസ്സിലായെങ്കിലും ഹിന്ദി അത്ര നന്നായി അറിയാത്തതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കാൻ ചമ്മലായിരുന്നുവെന്ന് അംബുജം പറഞ്ഞു. എന്നാൽ മലയാളത്തിൽ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയതോടെ മകനെ പരിചയപ്പെടുത്തി. കംപ്യൂട്ടറിലും വീഡിയോ എഡിറ്റിങ്ങിലും ഏറെ താത്പര്യമുള്ള ശ്രീറാം അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ മന്ത്രി കൗതുകത്തോടെ അവനെ കേട്ടിരുന്നു. താൻ സ്വന്തമായി എഡിറ്റ് ചെയ്ത വീഡിയോകൾ മന്ത്രിയെ കാണിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അവൻ. ​ഗുഡ്​ഗാവിലെ ഐടി കമ്പനികൾ കാണണമെന്നും അവന ആ​ഗ്രഹം പ്രകടിപ്പിച്ചു.

നാലാം ക്ലാസുകാരന്റെ ആ​ഗ്രഹത്തെ മന്ത്രി ചേർത്തുപിടിച്ചു. അവന്റെ വീഡിയോ എഡിറ്റിം​ഗിലെ മികവ് മനസിലാക്കിയ രാജീവ് ചന്ദ്രശേഖർ പുതിയൊരു ലാപ്‌ടോപ്പ് നൽകാമെന്ന് ശ്രീറാമിനോട് പറഞ്ഞു. ഒപ്പം അവനെയും കൂട്ടുകാരെയും ഗുഡ്ഗാവിലെ ടെക് കമ്പനികളിലേക്ക് പഠനയാത്ര കൊണ്ടുപോകാമെന്നും ഉറപ്പുനൽകി.

#WATCH | Kochi, Kerala: Union Minister Rajeev Chandrasekhar sent a laptop for Sriram, a class 4th student whom he once met while travelling in the Vandebharat train and promised to give him a laptop pic.twitter.com/CeGLk4VyFD

— ANI (@ANI) December 21, 2023

കൊച്ചിയിലെ സി-ഡാക് ഓഫീസിലാണ് കേന്ദ്രമന്ത്രിയുടെ ക്രിസ്മസ് സമ്മാനം എത്തിയത്. അന്ന് തന്നെ ശ്രീറാമിനെയും പിറവം ജിഎച്ച്എസ്എസിൽ അദ്ധ്യാപികയായ അമ്മ അംബുജത്തെയും അങ്ങോട്ടേക്ക് വിളിപ്പിച്ച് ലാപ്‌ടോപ്പ് കൈമാറുകയായിരുന്നു. ഏസർ വൺ 14 ലാപ്‌ടോപ്പാണ് മന്ത്രി നാലാം ക്ലാസുകാരന് സമ്മാനിച്ചത്. പെട്ടി തുറന്ന് നോക്കിയ ശ്രീറാമിന്റെ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടുനിന്നവരുടെ മനം കവർന്നു.

ട്രെയിനിൽ വെച്ച് കണ്ടപ്പോൾ അത് മന്ത്രിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞപ്പോഴാണ് ആളെ മനസിലായതെന്നും ശ്രീറാം പറയുന്നു. മന്ത്രി സമ്മാനം തന്നതിന്റെ സന്തോഷം കൂട്ടുകാരുമായി പങ്കുവെക്കുന്നതിന്റെയും കൂടുതൽ വീഡിയോകൾ എഡ‍ിറ്റ് ചെയ്യുന്നതിന്റെയും തിരക്കിലാണ് ശ്രീറാം.

Tags: KochilaptopsreeramRajeev Chandrasekhar
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies