ഉറക്കം മാടി വിളിക്കും..! തൊലി കളയാത്തൊരു പഴവും കറുവപ്പട്ടയും മാത്രം മതി!!
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കം മാടി വിളിക്കും..! തൊലി കളയാത്തൊരു പഴവും കറുവപ്പട്ടയും മാത്രം മതി!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

ഊർജ്ജം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ചായ. അതുപോലെ തന്നെ ആരോ​ഗ്യത്തിന് ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് വാഴപ്പഴം. ഇവ രണ്ടിന്റെയും ​ഗുണങ്ങൾ ഒന്നിച്ച്, ഒറ്റ ഐറ്റത്തിൽ നിന്ന് കിട്ടിയാലോ?! അങ്ങനയൊരു ചായയാണ് ബനാന ടീ. പേര് പോലെ തന്നെ  വാഴപ്പഴമാണ് താരം. എന്നാൽ ചായപ്പൊടി ഉപയോഗിക്കാതെയാണ് ഈ ചായ ഉണ്ടാക്കുന്നത്.

നല്ല ഉറക്കം ലഭിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് ബനാന ടീ എന്നാണ് വിദ​ഗ്ധർ പറയുന്നത്. ഹൃദയാരോഗ്യത്തിനും ഉറക്കത്തിന്റെ ഗുണനിലവാരത്തിനും സഹായിക്കുന്ന ധാതുക്കളായ പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും മികച്ച ഉറവിടമാണ് ബനാന ടീ. ഇതിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെയും ചുവന്ന രക്താണുക്കളുടെ വികാസത്തെയും സഹായിക്കാൻ ഈ ചായയ്‌ക്ക് കഴിയും. ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ ചായ സഹായിക്കും. പൊട്ടാസ്യത്തിന്റെ കലവറയാണ് ബനാന ടീ. ബനാന ടീയിൽ കാണപ്പെടുന്ന ഡോപാമൈനും സെറോടോണിനും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കും. ആരോ​ഗ്യദായകമായ ബനാന ടീ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ

വാഴപ്പഴം-ഒന്ന്
വെള്ളം -രണ്ട് കപ്പ്
കറുവപ്പട്ട-രണ്ടെണ്ണം
തേൻ-ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

പാത്രം ചൂടാക്കി അതിൽ വെള്ളവും കറുവപ്പട്ടയും ഇട്ടു തിളപ്പിക്കുക. വാഴപ്പഴത്തിന്റെ അറ്റം കളഞ്ഞ് തിളയ്‌ക്കുന്ന വെള്ളത്തിലേക്ക് ഇടുക. തൊലി കളയാതെ ഇടുന്നതാകും കൂടുതൽ അഭികാമ്യം. കാരണം വാഴപ്പഴത്തോളം ​ഗുണം നിറഞ്ഞതാണ് തൊലിയും.

തുടർന്ന് ഇത് പത്ത് മിനിറ്റോളം തിളപ്പിക്കുക. പിന്നാലെ ഇത് അരിച്ചെടുക്കുക. രുചിയ്‌ക്കായി തേന ചേർക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുൻപായി ഇത് കഴിക്കുന്നത് പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീഴാൻ സഹായിക്കും.

Tags: SUBBanana Tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies