'ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് രാജ്യം മറുപടി നൽകും'; ദയാനിധി മാരന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് രാജ്യം മറുപടി നൽകും’; ദയാനിധി മാരന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 12:58 pm IST
FacebookTwitterWhatsAppTelegram

ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത്തരം അധിക്ഷേപങ്ങൾക്ക് രാജ്യം മറുപടി നൽകുമെന്നും തമിഴ്നാട്ടിലെ സ്ഥിതയും വ്യത്യസ്തമാകില്ലെന്നുമായിരുന്നു അദ്ദേ​ഹത്തിന്റെ മറുപടി. ഒഡീഷയിലെ അംഗുലിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജോലിയെ അധിക്ഷേപിച്ചും ഭാഷ വേർതിരിവ്‌ ഉയർത്തിയുമായിരുന്നു ഡിഎംകെ നേതാവിന്റെ പ്രസം​ഗം.

ഘമണ്ഡിയ കൂട്ടുകെട്ടിന്റെ അഹങ്കാരത്തിന് മുഴുവൻ രാജ്യം മറുപടി നൽകുമെന്നായിരുന്നു ധർമേന്ദ്ര പ്രധാൻ പ്രതകരിച്ചത്. തമിഴ്‌നാട്ടിലെ സ്ഥിതിയും വ്യത്യസ്തമാകില്ല. ജനങ്ങൾ അവർക്ക് ഇതിനെല്ലാം മറുപടി നൽകുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായി അധിക്ഷേപവും പരിഹാസവും നിറഞ്ഞ പരാമർശങ്ങളാണ് ഡിഎംകെ നേതാക്കൾ നടത്തുന്നത്. ഡിഎംകെ എംപി സെന്തിൽ കുമാർ പാർലമെന്റിൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ​ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് അധിക്ഷപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ വാക്കുകൾ. ഭാഷയുടെ പേരിൽ ഇൻഡി മുന്നണിയിൽ യോ​ഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഡിഎംകെ നേതാക്കളും തമ്മിലുടലെടുത്ത തർക്കത്തിന് തുടർന്നായിരുന്നു മാരൻ അധിക്ഷേപം നടത്തിയത്.

Tags: tamil naduDharmendra PradhanHate speechDayanidhi MaranGhamandia Alliance
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies