രാമന്റെ ജന്ഭൂമിയിൽ ക്ഷേത്രം ഉയർന്നു; ഭാരതത്തിന്റെ 500 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമന്റെ ജന്ഭൂമിയിൽ ക്ഷേത്രം ഉയർന്നു; ഭാരതത്തിന്റെ 500 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 03:54 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ദിനത്തിന് കാത്തിരിക്കുകയാണ്. ഭഗവാൻ ക്ഷേത്ര ശ്രീകോവിലിൽ ആസനസ്ഥനാകുന്ന പുണ്യദിനത്തിനായി അയോദ്ധ്യ നവവധുവിനെപ്പോലെ അണിഞ്ഞൊരുകയാണ്. ഡിസംബർ 30 ഉള്ളിൽ നഗരത്തിലെ ആരംഭിച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകും.

ഭക്തരുടെ ആവേശം ഇരട്ടിയാക്കി ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നു. ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗിക ഹാൻഡിലിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

ക്ഷേത്രത്തിന്റെ ഒന്നാം നില ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. പ്രധാന കവാടത്തിന്റെ പടവുകളുടെ നിർമാണവും പൂർത്തിയായി. ലൈറ്റിംഗ്, വയറിംഗ് ജോലികളടക്കമുള്ള ഫിനിഷിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്.ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ കർമ്മം നടക്കുക. ജനുവരി 26 മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനവും ആരാധനയും സാധ്യമാകും. നഗരത്തിലെ ഹോട്ടലുകളിലെ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

തിരക്ക് നിയന്ത്രിക്കാൻ ഭക്തർ ടിവിയിലൂടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വീക്ഷിക്കണമെന്ന് ട്രസ്റ്റ് അധികൃതരും അയോദ്ധ്യ ഭരണകൂടവും അഭ്യർത്ഥിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളും മതിലുകളും രാമായണത്തിലെ കഥാസന്ദർഭങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അയോദ്ധ്യയിലെത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്.

ത്രേതായുഗത്തിന്റെ പ്രൗഢിയോടെയാണ് അയോദ്ധ്യ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് റോഡുകളിൽ തമിഴും തെലുങ്കും ഉൾപ്പെടെ വിവിധ ഭാഷകളിൽ ഫലകങ്ങൾ സ്ഥാപിക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഡിസംബർ 30ന് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കും.

Tags: TempleAYODYARam mandir trust
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies