ആരോ​ഗ്യകരം ആസ്വാദ്യകരം; ആരോ​ഗ്യത്തിന് ഒരു സപ്പോർട്ടായി സപ്പോട്ട കഴിക്കൂ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യകരം ആസ്വാദ്യകരം; ആരോ​ഗ്യത്തിന് ഒരു സപ്പോർട്ടായി സപ്പോട്ട കഴിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 09:27 pm IST
FacebookTwitterWhatsAppTelegram

നല്ല ഡയറ്റ് പിന്തുടരുമ്പോഴും എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടോ? ആ കുറവാണ് സപ്പോട്ട. ആപ്പിളും ഓറഞ്ചും അടക്കമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെങ്കിലും മറന്നുപോകുന്ന ഫലമാണ് സപ്പോർട്ട അല്ലെങ്കിൽ ചിക്കൂ. വൈറ്റമിനുകളായ ബി,സി,ഇ, എന്നിവയ്‌ക്കുപുറമേ കാത്സ്യം, മ​ഗിനീഷ്യം, പൊട്ടാസ്യം,മാൻ​​ഗനീസ്, ഫൈബർ ,മിനറലുകൾ അന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ നിരവധി പോഷകമൂല്യങ്ങളാണ് ഇവയ്‌ക്ക് ഉള്ളത്.

ആസ്വദിച്ചുകൊണ്ട് ഭാരം കുറയ്‌ക്കാം-
സപ്പോർട്ട സ്വാദിഷ്ടകരമായ പഴം എന്നതിലുപരി ഇതിൽ ധാരാളമായി അടങ്ങിയ ഫൈബർ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. ആസ്വ​ദിച്ചു കൊണ്ടു തന്നെ ഭാരം കുറയ്‌ക്കാൻ കഴിയും.

ദഹനശേഷി വർദ്ധിപ്പിക്കും-
ദഹനത്തിന്റെ കാര്യത്തിൽ ഒരു സൂപ്പർ ഹീറോയാണ് സപ്പോട്ട. ഇത് ദഹന വ്യവസ്ഥ ത്വരിതപ്പെടുത്തുന്നു. മലബന്ധം കുറയ്‌ക്കുന്നു.

ഊർജ്ജം നിലനിർത്താൻ-
വ്യായാമത്തിന് ശേഷം ക്ഷീണം തോന്നുണ്ടോ അപ്പോഴും നമുക്ക് സപ്പോർട്ടയെ ആശ്രയിക്കാം. ഇതിലെ കാർബോ ഹൈഡ്രേറ്റ് സാന്നിദ്ധ്യം നമ്മുടെ ക്ഷീണം കുറയ്‌ക്കും. മെറ്റബോളിസത്തിന് ഇത് വളരെയധികം സഹായിക്കും.

പ്രതിരോധശേഷി വർദ്ധനവിന്-
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ പ്രതിരോധശേഷിക്കൂട്ടുന്നു. മഞ്ഞു കാലത്ത് ഉണ്ടാക്കുന്ന ജലദോഷത്തിന് ഇത് തടയിടും.

ചർമ്മ സൗന്ദര്യത്തിന്-
സപ്പോർട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ,സി, എ എന്നീ വൈറ്റമിനുകൾ ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുന്നു.

കണ്ണുകൾക്ക്-
വൈറമിൻ എ അടങ്ങിയതുകാരണം സപ്പോർട്ടാ കാഴ്ച വർദ്ധിപ്പിക്കുന്നു

Tags: SUBsupota
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies