റോബർട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് സ്വന്തമാക്കിയത് കുറ്റകൃത്യത്തിൽ നിന്നുള്ള പണം ഉപയോഗിച്ച്; സുപ്രധാന വെളിപ്പെടുത്തലുമായി ഇഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോബർട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് സ്വന്തമാക്കിയത് കുറ്റകൃത്യത്തിൽ നിന്നുള്ള പണം ഉപയോഗിച്ച്; സുപ്രധാന വെളിപ്പെടുത്തലുമായി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റോബർട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് മോടി പിടിപ്പിച്ച് താമസമാക്കിയത് കുറ്റകൃത്യത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രതിരോധ ഇടപാടുകാരനും ലണ്ടൻ ആസ്ഥാനമായുള്ള പിടികിട്ടാപ്പുള്ളിയുമായ സഞ്ജയ് ഭണ്ഡാരിയുമായി ചേർന്ന് സമ്പാദിച്ച പണം ഉപയോഗിച്ചാണ് ലണ്ടനിൽ വാദ്ര ബംഗ്ലാവ് സ്വന്തമാക്കിയത്.

വിവാദ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അടുത്ത കൂട്ടാളിയാണ്. സോണിയയടുടെ മരുമകൻ റോബർട്ട് വാദ്രയുമായി ഭണ്ഡാരിക്കുള്ള ബന്ധത്തെക്കുറിച്ച് 2018 മുതൽ ഇഡി സജീവമായി അന്വേഷിക്കുന്നുണ്ട്. ഒളിവിൽപ്പോയ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവർത്തിച്ച സിസി തമ്പി റോബർട്ട് വാദ്രയുടെ അടുത്ത അനുയായിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ അറിയിച്ചു.

ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളായ സിസി തമ്പി, സുമിത് ചദ്ദ എന്നിവർക്കെതിരെ ഏജൻസി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വദ്രയും സിസി തമ്പിയും ഫരീദാബാദിൽ ഒരു വലിയ ഭൂമി വാങ്ങുകയും പരസ്പരം സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

യുപിഎ സർക്കാരിന്റെ കാലത്ത് ആയുധ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഭണ്ഡാരി നിലവിൽ യുകെയിൽ ഒളിവു ജീവിതം നയിക്കുകയാണ്. സിസി തമ്പിയെ 2020 ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സോണിയയുടെ പേഴ്സണൽ അസിസ്റ്റന്റ് പിപി മാധവനാണ് തന്നെ വദ്രയ്‌ക്ക് പരിചയപ്പെടുത്തിയതെന്ന് തമ്പി ഏജൻസിക്ക് മൊഴി നൽകിയിരുന്നു.

യുപിഎ ഭരണകാലത്ത് ഒപ്പുവച്ച നിരവധി പ്രതിരോധ കരാറുകളിൽ നിന്ന് ലഭിച്ച കമ്മീഷനിൽ നിന്ന് ലണ്ടനിലും യുഎഇയിലും സംഘം സ്വത്തുക്കൾ വാങ്ങി കൂട്ടിയതായി ഇഡി കണ്ടെത്തിയിരുന്നു. സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യയ്‌ക്ക്് കൈമാറാൻ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് ഭണ്ഡാരി. കേസിൽ ഇതുവരെ 27 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്

Tags: NIArobert vadraLondon BunglowED
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies