പ്രഭാതം ഒരു കറുവപ്പട്ട ചായയിലൂടെ തുടങ്ങിയാലോ? ഗുണങ്ങളേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാതം ഒരു കറുവപ്പട്ട ചായയിലൂടെ തുടങ്ങിയാലോ? ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 06:29 pm IST
FacebookTwitterWhatsAppTelegram

ഒരു ചായയിലൂടെയോ കാപ്പിയിലൂടെയോ പ്രഭാതത്തെ വരവേൽക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. അതിരാവിലെ ഒരു ചായ കുടിച്ചില്ലെങ്കിൽ പിന്നെ ഉന്മേഷക്കുറവും തലവേദനയും അനുഭവപ്പെടുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ സാധാരണ ഒരു ചായ കുടിക്കുന്നതിലുപരി കറുവപ്പട്ടയിട്ട് ഒരു ചായകുടിച്ചാലോ? ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കറുവപ്പട്ട ചായയുടെ ഗുണങ്ങൾ അറിയാം..

ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന കറുവപ്പട്ട രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി- ഇൻഫ്‌ളമേറ്ററി ഘടങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഇതിനുപുറമെ സന്ധിവാതം പോലുള്ള രോഗങ്ങളുള്ളവർ കറുവപ്പട്ടയിട്ട ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിന് തിളക്കമേകാനും കറുപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.

ദഹനപ്രശ്‌നങ്ങൾ, വിശപ്പില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കറുവപ്പട്ടയിട്ട ചായയോ കാപ്പിയോ ശീലമാക്കാവുന്നതാണ്. ദഹനപ്രശ്‌നങ്ങൾ അകറ്റി നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയവയകറ്റി ഉന്മേഷം നൽകാൻ ഇത് സഹായിക്കുന്നു. ഗ്രീൻ ടീക്കൊപ്പം കറുവപ്പട്ടയും തേനും നാരങ്ങയും ചേർത്ത് കുടിക്കുന്നത് അമിതഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നതിലൂടെ മാനസിക ഉന്മേഷം വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. നല്ലൊരു വേദന സംഹാരി കൂടിയാണ് കറുവപ്പട്ട. ആർത്തവ സമയങ്ങളിൽ മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഗുരുതര പ്രശ്‌നമാണ് വയറുവേദനയും തലവേദനയും. സ്ഥിരമായി കറുവപ്പട്ടയിട്ട ചായയോ കാപ്പിയോ ചൂടുവെള്ളമോ കുടിക്കുന്നത് ഇത്തരം വേനകൾ ചെറുത്തു നിർത്തുന്നതിനൊപ്പം ആർത്തവ സമയങ്ങളിലുള്ള വിഷാദവും അകറ്റി നിർത്തുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമാക്കാൻ സഹായിക്കുന്ന ഔഷധഗുണമുള്ള പദാർത്ഥം കൂടിയാണ് കറുവപ്പട്ട.

Tags: benefitsSUBCinnamon tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies