നെയിൽ എക്സ്റ്റെഷൻ ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നെയിൽ എക്സ്റ്റെഷൻ ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:42 pm IST
FacebookTwitterWhatsAppTelegram

നീളമുള്ള സുന്ദരമായ നഖങ്ങൾ പലരുടെയും സ്വപ്‌നമാണ്. നഖങ്ങൾ വളർത്തി അതിൽ മനോഹരമായി നെയിൽ ആർട്ട് ചെയ്യാനൊക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ പലപ്പോഴും നഖങ്ങൾ ഉദ്ദേശിച്ച രീതിയിൽ വളരാത്തത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമായിരിക്കും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി പലപ്പോഴും പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് നെയിൽ എക്‌സ്റ്റെഷൻ. എന്നാൽ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അറിയാം..

നഖം വളർത്താൻ ആഗ്രഹിച്ച് അതിനു സാധിക്കാതെ പോകുന്നവർക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന മാർഗമാണ് കൃത്രിമ നഖം ഘടിപ്പിക്കുന്നത്. ഇത് യാഥാർത്ഥ നഖങ്ങളെ പോലെ തോന്നിപ്പിക്കുകയും വിരലുകൾക്ക് ഭംഗി നൽകാൻ സഹായിക്കുമെങ്കിലും നെയിൽ എക്‌സ്റ്റെഷൻ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കടകൾ ശ്രദ്ധിക്കേണ്ടതുണ്ട്. 500 രൂപ മുതൽ നെയിൽ എക്‌സ്റ്റെഷൻ ചെയ്യുന്ന കടകൾ ഇന്ന് വർദ്ധിച്ചുവരുന്നുണ്ട്. എന്നാൽ പാർലറുകളിൽ നെയിൽ എക്‌സ്റ്റെഷനായി ഉപയോഗിക്കുന്ന ജെല്ലുകൾ മറ്റു ഉപകരണങ്ങൾ എന്നിവ നല്ലതാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നന്നല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് യഥാർത്ഥ നഖങ്ങൾ കേടുവരുന്നതിന് കാരണമാകുന്നു. ക്രിത്രിമ നഖങ്ങൾ നീക്കം ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്തില്ലെങ്കിലും പിന്നീട് യഥാർത്ഥ നഖങ്ങൾ കേടു വരുന്നതിനു കാരണമാകുന്നു.

Tags: SUBNail ArtNail Exstension
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies