'ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച് നിൽക്കുന്നവരാണ് അവർ'; രാമക്ഷേത്രത്തിനെതിരെ സാം പിത്രോദ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച് നിൽക്കുന്നവരാണ് അവർ’; രാമക്ഷേത്രത്തിനെതിരെ സാം പിത്രോദ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 07:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെതിരെയും ഭഗവാൻ രാമനെതിരെയും മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. തന്നെ പോലെയുള്ളവർക്ക് രാമൻ എന്നത് വെറും സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്നും, രാമക്ഷേത്തിന്‌ രാജ്യം പ്രാധാന്യം നൽകേണ്ട കാര്യമില്ലെന്നുമായിരുന്നു സാം പിത്രോദ പറഞ്ഞത്.

സാം പിത്രോദയെപ്പോലുള്ളവർ രാജ്യത്തിന്റെ ധാർമികതകളിൽ നിന്നും വിട്ടുനിൽക്കുന്നവരാണെന്നാണ് മീനാക്ഷി ലേഖി ഇതിനോട് പ്രതികരിച്ചത്. ഭഗവാൻ രാമനെ കുറിച്ചോ ഐതിഹ്യങ്ങളെ കുറിച്ചോ ഇക്കൂട്ടർക്ക് അറിയില്ല. രാമായണം എന്താണ് നമ്മളെ പഠിപ്പിക്കുന്നത് എന്നും ഇവർക്ക് അറിയില്ല. അക്രമികൾ രാമക്ഷേത്രത്തെ തകർത്തത് എങ്ങനെയാണെന്നും അവർ മനസിലാക്കാൻ സാധിച്ചിട്ടില്ല.

അക്രമികൾ ഹിന്ദു മൂല്യങ്ങളെ തകർത്തെറിയാനും നശിപ്പിക്കാനുമാണ് ആഗ്രഹിച്ചത്. ഇതെല്ലാം അറിയുമെങ്കിൽ രാജ്യത്തെ ഹിന്ദുക്കൾ വർഷങ്ങലായി പ്രതിരോധിച്ച് നിൽക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന് മനസിലാക്കാൻ സാധിക്കുമായിരുന്നു” എന്നും മീനാക്ഷി ലേഖി പറഞ്ഞു.

കോൺഗ്രസിന്റെ ഭാരത് ന്യായ് യാത്രയെ കുറിച്ചും മീനാക്ഷി ലേഖി പ്രതികരിച്ചു. ”രാജ്യത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നീതി പൂർവ്വമായ കാര്യം ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ യാത്രയുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ഇത് വസ്തുതയാണ്. അവരുടെ ഭരണത്തിൻ കീഴിൽ അനീതി അനുഭവിച്ചവർ ഇവിടുത്തെ ജനങ്ങളാണ്. അനീതി നടപ്പാക്കിയവരാണ് ഇപ്പോൾ ന്യായ യാത്രയുമായി എത്തിയിരിക്കുന്നതെന്നും” മീനാക്ഷി ലേഖി പരിഹസിച്ചു.

Tags: BJPmeenakshi lekhiFEATURED2SAM PITRODA
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies