കാവി പുതച്ച് അയോദ്ധ്യ നഗരി; രാമരാജ്യത്തിന്റെ പ്രതീകമായി കെട്ടിടങ്ങൾക്ക് കുങ്കുമ വർണ്ണം; പുനർനിർമാണം മുൻസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവി പുതച്ച് അയോദ്ധ്യ നഗരി; രാമരാജ്യത്തിന്റെ പ്രതീകമായി കെട്ടിടങ്ങൾക്ക് കുങ്കുമ വർണ്ണം; പുനർനിർമാണം മുൻസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 02:45 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ അയോദ്ധ്യയിൽ അതിവേഗം പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുളള പാതകളുടെയും കെട്ടിടങ്ങുടെയും സൗന്ദര്യവത്കരണം പൂർത്തിയായി കഴിഞ്ഞു. രാമരാജ്യമെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മുഴുവൻ കെട്ടിട്ടങ്ങളും വീടുകളും കുങ്കുമവർണ്ണത്തിലാക്കി മാറ്റിയിരിക്കുകയാണ് അയോദ്ധ്യ മുൻസിപ്പൽ കോർപ്പറേഷൻ. അയോദ്ധ്യയുടെ ഐക്യത്തിന്റെ പ്രതീകമാകുയാണ് കുങ്കുമ നിറം.

അയോദ്ധ്യ ഹനുമാൻഗഡ് ക്ഷേത്രത്തിലേക്കുളള പാതയിലും മാറ്റം പ്രകടമാണ്. കോർപ്പറേഷന്റെ നിർദ്ദേശപ്രകാരമുള്ള ഡിസൈൻ അനുസരിച്ച് എല്ലാം കെട്ടിടങ്ങളുടെയും മുൻഭാഗങ്ങളുടെ പുനർനിർമാണം പൂർത്തിയായി. പാതയ്‌ക്ക് ഇരുവശത്തും നിരന്ന് നിൽക്കുന്ന എല്ലാം കെട്ടിടങ്ങൾക്കും വീടുകൾക്കും കുങ്കുമനിറം നൽകി മനോഹരമാക്കിയിട്ടുണ്ട്. നഗരത്തെ പുനർനിർമിക്കുന്നതിന്റെ ഭാഗമായാണ് മുൻസിപ്പാലിറ്റി ഇത്തരം തീരുമാനം കൈക്കൊണ്ടത്.

ഇതോടെ അയോദ്ധ്യയിലെ മുഴുവൻ കെട്ടിടങ്ങൾക്കും ഒരേ രൂപവും ഭാവവും കൈവന്നു. മുൻപ് ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന തരത്തിലായിരുന്നു ഹനുമാൻഗഡ് ക്ഷേത്രത്തിലേക്കുള്ള പാത. രണ്ട് വശത്തുമുള്ള കടകളുടെ അനധികൃത കൈയേറ്റം കാരണം പ്രദേശത്ത് ഗതാഗതം ദുസ്സഹമായിരുന്നു. ഇന്ന് അതെല്ലാം ഒഴിപ്പിച്ച് റോഡിന്റെ വീതികൂട്ടി മനോഹരമാക്കിയിരിക്കുയാണ്.

Tags: AYODYAsaffron colourAyodhya2024
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies