സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ 5 വർഷത്തിനുള്ളിൽ എത്തിയത് 2 കോടി സന്ദർശകർ ; ഒറ്റയാഴ്ചയ്ക്കുള്ളിൽ എത്തിയത് 4 ലക്ഷം വിനോദസഞ്ചാരികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ 5 വർഷത്തിനുള്ളിൽ എത്തിയത് 2 കോടി സന്ദർശകർ ; ഒറ്റയാഴ്ചയ്‌ക്കുള്ളിൽ എത്തിയത് 4 ലക്ഷം വിനോദസഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 08:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ ഈ വർഷം എത്തിയത് റെക്കോഡ് ടൂറിസ്റ്റുകൾ . നിർമ്മാണത്തിന് ശേഷം ഇതുവരെ സ്വദേശത്തും വിദേശത്തുമായി 20 ദശലക്ഷം ആളുകളാണ് ഇവിടെ സന്ദർശിച്ചത് . ഒരു വർഷത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ യൂണിറ്റി സ്റ്റാച്യു കാണാനെത്തി . ഇന്നും നാളെയും (ഡിസംബർ 31) ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന . ഒറ്റയാഴ്ചയ്‌ക്കുള്ളിൽ 4 ലക്ഷം വിനോദസഞ്ചാരികളാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ എത്തിയത്, ഇതും റെക്കോർഡായി മാറി.

ഈ വർഷം പുതിയ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു . ഇത് പ്രയോജനപ്പെടുത്താൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തുന്നു. അത് ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇനിയും വർദ്ധിക്കും. യാത്രക്കാർ ഇവിടെ വരുമ്പോൾ ഏറ്റവും പ്രധാനം ഗതാഗതമാണ്. ഇത് കണക്കിലെടുത്താണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒരു ഇവി സോണായി വികസിപ്പിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടത്. 30 ഇലക്ട്രിക് ബസുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.- ഏകതാ നഗർ സിഇഒ ഉദിത് അഗർവാൾ പറഞ്ഞു.

2023 ഡിസംബർ 23 മുതൽ 4 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഇവിടെ എത്തി. പരമ്പരാഗത ഗോത്രവർഗ ഹോം സ്റ്റേ സൗകര്യങ്ങൾ രാത്രി താമസത്തിനായി വർധിപ്പിച്ചിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള കാമ്പസുണ്ട്, തൊഴിലിൽ തദ്ദേശീയർക്ക് മുൻഗണന നൽകി സാമ്പത്തികവും സാമൂഹികവുമായ വികസനവും നടക്കുന്നു.

 

Tags: statue of unity
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies