രാമനഗരിയിലേക്ക്; നവാബ് ഷുജാ ഉദ് ദൗളയുടെ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ; പുനർനാമകരണം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനഗരിയിലേക്ക്; നവാബ് ഷുജാ ഉദ് ദൗളയുടെ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ; പുനർനാമകരണം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 02:50 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: നവാബ് ഷുജാ ഉദ് ദൗളയുടെ വിഖ്യാതമായ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ. രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് സർക്കാർ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. രാമക്ഷേത്രം ഉയരുമ്പോൾ സമാന്തരമായി അയോദ്ധ്യയിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിരവധി പദ്ധതികളാണ് യുപി സർക്കാർ നടപ്പിലാക്കുന്നത്.

ദിൽകുഷാ മഹലിൽ ബ്രിട്ടീഷ് ഭരണകാലത്ത് നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടർന്ന് അത് അഫീം കോഠിയെന്നാണ് അറിയപ്പെട്ടത്. ശ്രീരാമക്ഷേത്രത്തിന്റെ കോസി പരിക്രമ മാർഗിലാണ് അഫീം കോഠി സ്ഥിതി ചെയ്യുന്നത്. നിലവിൽ ജീർണ്ണാവസ്ഥയിലായ കെട്ടിടം പൗരാണിക നിലനിർത്തിക്കൊണ്ട് പൂനർ നിർമിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് പ്രോജക്ട് കോർപ്പറേഷൻ ലിമിറ്റഡിനാണ് നവീകരണച്ചുമതല.

ചുണ്ണാമ്പും ഇഷ്ടികപ്പൊടിയും മാത്രം ഉപയോഗിച്ചാണ് കെട്ടിടം പുനർനിർമിക്കുന്നതെന്ന് റീജണൽ ടൂറിസം ഓഫീസർ ആർ.പി. യാദവ് പറഞ്ഞു. 1682.87 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. 60 ശതമാനം ജോലികൾ പൂർത്തിയായി. 2023 ജൂൺ 6-ന് ആരംഭിച്ച പണി 2024 മാർച്ചിനുള്ളിൽ പൂർത്തിയാകും.

 

Tags: AYODYASaket sadan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies