കെ കെ. നായർ, വാഴ്ത്തപ്പെടാത്ത വീരപുത്രൻ; 1949 ൽ അയോദ്ധ്യ തുറന്ന് കൊടുത്ത ഒരു മലയാളി മജിസ്‌ട്രേറ്റിന്റെ ജീവേതിഹാസം; പുസ്തക രൂപത്തിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ കെ. നായർ, വാഴ്‌ത്തപ്പെടാത്ത വീരപുത്രൻ; 1949 ൽ അയോദ്ധ്യ തുറന്ന് കൊടുത്ത ഒരു മലയാളി മജിസ്‌ട്രേറ്റിന്റെ ജീവേതിഹാസം; പുസ്തക രൂപത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അയോദ്ധ്യ രാമജന്മഭൂമിയിൽ ഭവ്യമന്ദിരം നീണ്ട പോരാട്ടത്തിന്റെ അന്തിമ ഫലമാണ്. ആ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളിയാണ് കെ കെ നായർ. ആരായിരുന്നു കെ കെ നായർ, അദ്ദേഹം അയോദ്ധ്യ പ്രസ്ഥാനത്തിൽ വഹിച്ച നിർണായക പങ്കെന്തായിരുന്നു. ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കെ.കെ നായരുടെ ജീവിതം പുസ്തക രൂപത്തിൽ വിപണിയിലെത്തി.

കെ കെ. നായർ വാഴ്‌ത്തപ്പെടാത്ത വീരപുത്രൻ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിന് മുമ്പ് രാമജന്മഭൂമിയിൽ ഹിന്ദുക്കളുടെ ആരാധനയ്‌ക്കുള്ള മൗലികാവകാശം പുനഃസ്ഥാപിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് എന്തായിരുന്നു. പോരാട്ടത്തിന്റെ സംഭവബഹുലമായ കഥയാണ് പുസ്തകം പ്രതിപാദിക്കുന്നത്.

ആലപ്പുഴ കൈനക്കരിയിലെ കർഷക കുടുംബത്തിൽ പിറന്ന കെ.കെ നായർ 1945 കാലത്താണ് ഫൈസാബാദിലെ (ഇന്നത്തെ അയോദ്ധ്യ)ജില്ലയുടെ മജിസ്‌ട്രേറ്റായി എത്തിയത്. 1949 ൽ വെള്ളക്കാരനും പിന്നീട് നെഹ്‌റുവും പൂട്ടിയിട്ട ക്ഷേത്രം ആരാധനയ്‌ക്കായി തുറന്ന് കൊടുക്കുന്നതിൻ അദ്ദേഹം സുപ്രധാന പങ്കാണ് വഹിച്ചത്. നെഹറുവിന്റെ കല്പകളെ നിരാകരിച്ച അദ്ദേഹം സ്വന്തം പദവി പോലും വലിച്ചെറിഞ്ഞാണ് അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ഭാഗമായത്.

ടി കെ സുധാകരനാണ് പുസ്തകത്തിന്റെ സമ്പാദകൻ. ഇന്ത്യ ബുക്‌സ് കോഴിക്കോടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചരിത്ര വിധി, നാൾ വഴി, ജീവ ചരിത്രം, മുഖാമുഖം എന്നിവയാണ് പ്രധാന ഉള്ളടക്കം. പോസ്റ്റേജടക്കം 130 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം ലഭിക്കാനായി ബന്ധപ്പെടേണ്ട നമ്പർ: 944739 4322

Tags: malayalamBookAYODYAAyodhya2024k k NAIR
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies