ശിവലിംഗത്തിന് ചുറ്റം മത്സ്യങ്ങൾ കൂട്ടത്തൊടെ ചത്തു പൊങ്ങി;ഗ്യാൻവാപിയിലെ വസുഖാനയുടെ ശുചിത്വം ഉറപ്പാക്കണം; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവലിംഗത്തിന് ചുറ്റം മത്സ്യങ്ങൾ കൂട്ടത്തൊടെ ചത്തു പൊങ്ങി;ഗ്യാൻവാപിയിലെ വസുഖാനയുടെ ശുചിത്വം ഉറപ്പാക്കണം; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:37 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗ്യാൻവാപി സമുച്ചത്തിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. സമുച്ചയത്തിലെ വസുഖാനയ്‌ക്ക് സമീപമാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. മത്സ്യങ്ങൾ ചത്തു പൊങ്ങി ഇവിടെ നിന്നും ദുർഗന്ധം വമിക്കുകയാണെന്നും അടിയന്ത പ്രാധാന്യത്തോടെ വൃത്തിയാക്കാൻ വാരണാസി ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഇസ്ലാം മതവിശ്വാസികൾ നമസ്‌കരിക്കുന്നതിന് മുമ്പ് ശുദ്ധിക്രിയകൾ നടത്തുന്ന ജലസംഭരണിയാണ് വസുഖാന. 2023 ഡിസംബർ 12 നും 25 നും ഇടയിൽ ജലസംഭരണിയിലെ മത്സ്യങ്ങളും മൃഗങ്ങളും ചത്തുവെന്നും ഇതുമൂലം ദുർഗന്ധം വമിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളുടെ പവിത്രമായ ശിവലിംഗം ഇപ്പോൾ ചത്ത മത്സ്യങ്ങളുടെ നടുവിലാണ്. അഴുക്കും, ചെളിയും, ചത്ത മൃഗങ്ങളേയും മാറ്റി ഉടനെ ശുദ്ധീകരിക്കണം. ശുദ്ധിയായി കാത്തുസൂക്ഷിക്കേണ്ട ശിവലിംഗത്തിന്റെ നിലവിലെ അവസ്ഥ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും അപേക്ഷയിൽ പറയുന്നു. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

ഗ്യാൻവാപി സമുച്ചയത്തിലെ മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് ഉത്തരവാദികളെന്നും ഹർജിയിൽ വ്യക്തമാക്കി.

ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസുഖാന പ്രദേശം സീൽ ചെയ്തിരുന്നു. 2022 മെയ് 16 നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപിയിൽ ശിവലിംഗം കണ്ടെത്തിയത്. കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു സർവേ നടപടികൾ.

Tags: scSanjith Wife Highcourt petitiongyanvapi
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies