വയറ് വീർത്തുകെട്ടുന്നതാണോ പ്രശ്‌നം; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറ് വീർത്തുകെട്ടുന്നതാണോ പ്രശ്‌നം; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 11:51 am IST
FacebookTwitterWhatsAppTelegram

നമ്മുടെ ഇടയിലുള്ള നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ് നിറഞ്ഞ് വയറ് വീർക്കുന്നത്. അമിതമായി ആഹാരം കഴിച്ചാലും ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിലും ഇതേ പ്രശ്‌നം ഉണ്ടാകാറുണ്ട്. ഒരുപാട് നേരം ഇരുന്ന് ജോലികൾ ചെയ്യുന്നവരിലും പൊതുവേ കാണാറുള്ള ഒരു പ്രശ്‌നമാണ് വയർ വീർത്തുകെട്ടുന്നത്. പ്രധാനമായും ദഹന പ്രശ്‌നങ്ങളാണ് ഇത്തരത്തിൽ വയർ വീർക്കാൻ കാരണം. ഇതിലൂടെ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം..

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. നിശ്ചിത അളവിൽ മാത്രം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. മൂന്ന് നേരവും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം ചവച്ചരച്ച് തന്നെ കഴിക്കുക. ആഹാരം കഴിക്കുന്നതിനനുസരിച്ച് വെള്ളം കുടിക്കാനും ശ്രമിക്കുക. വയർ വീർക്കുന്നതിന് ലളിതമായ പൊടിക്കൈകൾ ഇതാ..

ദിവസവും ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്. വയറിന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ശരീരഭാരം കുറയ്‌ക്കാനുമെല്ലാം ഉലുവ ഉത്തമമാണ്. ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒരു ചെറിയ അളവ് ഉലുവ അതിനൊപ്പം ചേർത്താൽ മതിയാകും. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കുടിക്കുന്നതും നല്ലതായിരിക്കും.

ഇഞ്ചി ഉപയോഗിക്കുന്നതും വയറിന് നല്ലതാണ്. ദഹനത്തിന് ആവശ്യമായ എൻസൈമുകൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ഭക്ഷണത്തിലും ചായയിലും കുടിക്കുന്ന വെള്ളത്തിലും ചേർക്കുന്നത് നല്ല തായിരിക്കും. ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് വെള്ളം നന്നായി തിളപ്പിച്ചാറ്റിയ ശേഷം കുടിക്കുന്നത് വയറിനുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും.

നിറയെ ആന്റീ ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ജീരകവും വയറിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ നല്ലതാണ്. ഭക്ഷണത്തിനൊപ്പവും കുടിക്കുന്ന വെള്ളത്തിൽ ചേർത്തും ജീരകം കഴിക്കാവുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം കുറച്ച് പെരുംജീരകം കഴിക്കുന്നതും നല്ലതാണ്. ഇവ കൂടാതെ വെളുത്തുള്ളി, പുതിന ഇല, എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies