പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നു; നേതൃത്വം നടപടിയെടുക്കുന്നില്ല; ആരോപണവുമായി തൃണമൂൽ എംഎൽഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നു; നേതൃത്വം നടപടിയെടുക്കുന്നില്ല; ആരോപണവുമായി തൃണമൂൽ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 08:22 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സ്വന്തം പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നവരാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ മനോരഞ്ജൻ ബ്യാപാരി. ഈ വെളിപ്പെടുത്തലിലൂടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സർക്കാർ തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും മനോരഞ്ജൻ ആവശ്യപ്പെട്ടു.

” അഴിമതിക്കെതിരെയാണ് നിങ്ങളുടെ പോരാട്ടമെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ശത്രുക്കളും ഉണ്ടാകും. കാലിക്കടത്തുകാർക്കെതിരെയും കൽക്കരി മാഫിയയ്‌ക്കെതിരെയും ഞാൻ ശബ്ദം ഉയർത്തിയാൽ അവർ എന്നെ ആക്രമിച്ചേക്കാം. എന്നാൽ ഈ നാട്ടിലെ ആളുകൾ അവർക്ക് ചുറ്റും നടക്കുന്ന അഴിമതികളെ കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് ഇട്ടത്. ഇനി എനിക്ക് എന്തും സംഭവിക്കാം. എന്റെ സുരക്ഷയുടെ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും” മനോരഞ്ജൻ പറയുന്നു.

സുരക്ഷാകാരണങ്ങളാൽ ഇപ്പോൾ സ്വന്തം മണ്ഡലത്തിലേക്ക് പോകാനാകാത്ത സാഹചര്യമാണെന്നും എംഎൽഎ പറയുന്നു. തന്റെ നിയമസഭാ മണ്ഡലത്തിനുള്ളിൽ പ്രാദേശിക നേതാക്കൾ നടത്തുന്ന അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചും പാർട്ടിക്ക് വ്യക്തമായി അറിയാമെന്നും, എന്നാൽ യാതൊരു നടപടിയും പാർട്ടി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്നും മനോരഞ്ജൻ ആരോപിച്ചു.

ചില തൃണമൂൽ നേതാക്കൾ അഴിമതി നടത്തുന്നവരാണെന്ന ബംഗാൾ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മനോരഞ്ജനും ഇക്കാര്യത്തിൽ തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. എന്നാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെട്ടുവെന്നും, എല്ലാവരും അത്തരക്കാരല്ലെന്നുമാണ് ഫിർഹാദ് പറഞ്ഞത്.

 

Tags: KolkathaTMCtrinamool MLAFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies