കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടം നൽകിയ 40,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകാനെത്തിയ നഴ്സിനെ പീഡനത്തിനിരയാക്കി പോലീസ് ഉദ്യോ​ഗസ്ഥൻ; നടപടിയെടുക്കാതെ സ്റ്റേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 07:25 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പരാതി നൽകാനെത്തിയ യുവതിയെ പോലീസ് ഉദ്യോ​ഗസ്ഥൻ പീഡനത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉ​ദ്യോ​ഗസ്ഥനെതിരെയാണ് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി ലഭിച്ചത്. കോഴിക്കോട് സ്വദേശിനിയായ നഴ്സാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

യുവതിയുടെ പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാല് വർഷം മുൻപ് ഒരു മണിക്കൂറിനകം തിരികെ നൽകാമെന്ന് പറഞ്ഞ് 40,000 രൂപ വാങ്ങി. പണം തിരിച്ച് കിട്ടാത്തതിനെ തുടർന്ന് പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പരാതി അറിയിച്ചു. അവിടെ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി സഹായിയായി എത്തിയ പോലീസുകാരൻ നമ്പർ വാങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ഇയാൾ യുവതിയെ നിരന്തം ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേസിന്റെ കാര്യമെന്ന് പറഞ്ഞ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഇയാൾക്കെതിരെ കസബ പോലീസ് സ്റ്റേഷനിലും സിറ്റി കമ്മീഷണർക്കും പരാതി നൽകി. 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ പോലീസ് ഉദ്യോ​​ഗസ്ഥൻ കുറ്റക്കാരനെന്ന് കണ്ടെത്തുകയും കമ്മീഷണർ നടപടിയെടുക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പോലീസുകാരനെതിരെ കസബ സ്റ്റേഷനിൽ കേസെടുത്തിട്ടില്ലെന്നാണ് പരാതി.

Tags: Policecasekozhikodepolice station
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies