97-ല്‍ നില്‍ക്കെ സിക്‌സടിക്കാന്‍ തീരുമാനിച്ചിരുന്നു; വേണ്ടെന്നുവച്ചത് ഇക്കാരണത്താല്‍: വെളിപ്പെടുത്തി സഞ്ജു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

97-ല്‍ നില്‍ക്കെ സിക്‌സടിക്കാന്‍ തീരുമാനിച്ചിരുന്നു; വേണ്ടെന്നുവച്ചത് ഇക്കാരണത്താല്‍: വെളിപ്പെടുത്തി സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

പോയവര്‍ഷത്തിലാണ് ഒരു മലയാളി താരത്തിന്റെ ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നത്. സഞ്ജു സാംസനാണ് കന്നി സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങി, ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചത്. പാളില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 108 റണ്‍സുമായി നീലപ്പടയുടെ നട്ടെല്ലായി.

90-കളില്‍ നില്‍ക്കവെ തനിക്കുണ്ടായ ചിന്തകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. കോഴിക്കോട് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരം ഇക്കാര്യത്തെപ്പറ്റി വാചാലനായത്. വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കേ തനിക്കു കുറച്ചു ബോളുകളില്‍ സ്‌ട്രൈക്ക് ലഭിച്ചില്ല. അപ്പോള്‍ ചിന്തിച്ച സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു. എന്നാല്‍ പിന്നീടിത് വേണ്ടെന്നുവച്ചു.

97 റണ്‍സിലെത്തിയതിനു ശേഷം രണ്ടോവറുകള്‍ സ്‌ട്രൈക്ക് ലഭിച്ചില്ല. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കേ പലകാര്യങ്ങളും മനസിലൂടെ പോകും. അവിടെ നില്‍ക്കുമ്പോഴാണ് ഡെയ്ഞ്ചര്‍. സിക്‌സറടിച്ചാലോയെന്നു ചിന്തിച്ചു. പക്ഷെ എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയുമെല്ലാം പ്രാര്‍ഥന മനസില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇതാണ് എന്നെ ആ ചിന്തയില്‍ നിന്ന് പുറത്തുകടത്തിയത്-സഞ്ജു പറഞ്ഞു.

സെഞ്ച്വറി നേടിയ ശേഷം നാട്ടിലെത്തിയപ്പോള്‍ ആരാധകര്‍ പറഞ്ഞിരുന്നു നിങ്ങള്‍ 90കളില്‍ നിന്നപ്പോള്‍ തങ്ങളും പ്രാര്‍ത്ഥനയിലായിരുന്നുവെന്ന്.അത് വലിയൊരു കാര്യമല്ലേ. എന്റെ വ്യക്തിഗത നേട്ടത്തിനായി അവരും പ്രാര്‍ത്ഥിക്കുന്നു- സഞ്ജു കൂട്ടിച്ചേര്‍ത്തു. 110 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ കന്നി അന്താരാഷ്‌ട്ര സെഞ്ച്വറി.കേശവ് മഹാരാജെറിഞ്ഞ 44ാ-മത്തെ ഓവറിലായിരുന്നു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറു ഫോറും മൂന്നു സിക്‌സറുമടക്കമാമ് 108 റണ്‍സെടുത്ത്.

Tags: sanju samsonINTERNATIONALaboutcenturyfirst
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies