പാകിസ്താൻ അടപടലം തോറ്റു; വിരമിക്കൽ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയുമായി വാർണർക്ക് പടിയിറക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്താൻ അടപടലം തോറ്റു; വിരമിക്കൽ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയുമായി വാർണർക്ക് പടിയിറക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 12:18 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: മൂന്നാം ടെസ്റ്റിലും മൂക്കും കുത്തി വീണ് പാകിസ്താൻ. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മാർനസ് ലബുഷെയ്‌ന്റെയും ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഓസീസ് ജയം സ്വന്തമാക്കിയത്. വാർണറുടെ അവസാന ടെസ്റ്റ് മത്സരമായിരുന്നു സിഡ്‌നിയിലേത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആതിഥേയർ തൂത്തുവാരി.

രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയാണ് പാകിസ്താന് തിരിച്ചടിയായത്. മൂന്നാം ദിവസം കളിനിർത്തുമ്പോൾ പാകിസ്താൻ ഏഴ് വിക്കറ്റിന് 68 റൺസെന്ന നിലയിലായിരുന്നു. ഇന്ന് കളിയാരംഭിച്ചപ്പോൾ സന്ദർശകർ 115 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഓസീസിനായി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റും ലിയോൺ മൂന്ന് വിക്കറ്റും നേടി.
സയീം അയൂബ് (33), ബബർ അസം (23) എന്നിവർ ആമിർ ജമാൽ (18), മുഹമ്മദ് റിസ്വാൻ (28) എന്നിവർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. അബ്ദുള്ള ഷഫീഖ് (0), ഷാൻ മൻസൂദ് (0) സൗദ് ഷക്കീൽ (2), സാജിദ് ഖാൻ (0), ആഗ സൽമാൻ (0), ഹസൻ അലി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മിർ ഹംസ (1) പുറത്താകാതെ നിന്നു.

25 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടിയാണ് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റും സ്വന്തമാക്കിയത്. മാർനസ് ലബുഷെയ്‌നും(57) ഡേവിഡ് വാർണറും(57) ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വാർണറിന്റെയും ഖവാജയുടെയും(0) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലബുഷെയ്‌നും സ്റ്റീവൻ സ്മിത്തും(5) പുറത്താകാതെ നിന്നു. സാജിദ് ഖാനാണ് രണ്ട് വിക്കറ്റുകളും നേടിയത്.

 

Tags: Pakistanaustraliatest cricketdavid warnertest retirement
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies