മമ്മൂക്കയുടേത് ഭയങ്കര സ്പെഷ്യലായ കഥാപാത്രമാണ്, ലുക്കിന് വേണ്ടി എക്സട്രാ ഒരുപല്ല് വെച്ചിട്ടുണ്ട്: മേക്കപ്പ് ആർട്ടിസ്റ്റ് റോണക്‌സ് സേവ്യർ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്കയുടേത് ഭയങ്കര സ്പെഷ്യലായ കഥാപാത്രമാണ്, ലുക്കിന് വേണ്ടി എക്സട്രാ ഒരുപല്ല് വെച്ചിട്ടുണ്ട്: മേക്കപ്പ് ആർട്ടിസ്റ്റ് റോണക്‌സ് സേവ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഹൊറർ ​തീമിൽ വരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയു​ഗം. ചിത്രത്തിന്റെ പോസ്റ്റർ ജനുവരി ഒന്നിനായിരുന്നു പുറത്ത് വിട്ടത്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ വേറിട്ട ലുക്കിലുള്ള മമ്മൂട്ടിയുടെ പോസ്റ്ററിന് ‍ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും ​ഗംഭീരമായൊരു ​ഗെറ്റപ്പ് മമ്മൂട്ടിക്ക് ചെയ്ത് നൽകിയത് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ റോണക്‌സ് സേവ്യറാണ്. ആ ലുക്കിനെക്കുറിച്ച് വിവരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്‌സ് സേവ്യർ.

‘സിനിമയിൽ മമ്മൂക്കയുടേത് ഭയങ്കര സ്പെഷ്യലായ കഥാപാത്രമാണ്. ആ വേഷവും അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചത്. മമ്മൂക്കയുടെ ഇപ്പോഴത്തെ ലുക്ക് വച്ച് കൊടുക്കാന്‍ പറ്റുന്ന ഗെറ്റപ്പ് എന്താണെന്നായിരുന്നു നോക്കിയത്. നാച്ചുറലായ ലുക്ക് ആണ് നല്‍കാന്‍ ശ്രമിച്ചതും.

ആ കഥാപാത്രത്തിനുവേണ്ടി എക്സട്രാ ഒരുപല്ല് വെച്ചിട്ടുണ്ട്. അതെല്ലാം അവസാന ചർച്ചയിലെ കണ്ടെത്തലുകളാണ്. ഇങ്ങനത്തെയൊരു പ്ലാൻ ഞാൻ പറഞ്ഞപ്പോൾ സംവിധായകനും ഓക്കെ ആയിരുന്നു. അങ്ങനെ മമ്മൂക്കയെ വിളിച്ച് ഞാൻ അത് പരീക്ഷിച്ചു നോക്കിയത്. മമ്മൂക്ക ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അതിനായി അദ്ദേഹം ഒരു വലിയ പ്ലാന്‍ തന്നെ ഉണ്ടാക്കിയിരുന്നു. ഒരു സിനിമയില്‍ എന്ത് ലുക്കാണ് വേണ്ടതെന്നും അദ്ദേഹത്തിനും വ്യക്തമായ ധാരണയുണ്ട്. ഒരു കഥാപാത്രം ചെയ്യാന്‍ തയാറായാല്‍ ലുക്കിനെ കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്.’- റോണക്‌സ് സേവ്യർ പറഞ്ഞു.

Tags: MAMMOOTTYSUBBhramayugam
Share
Tweet
SendShare

More News from this section

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

Latest News

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിന് മുൻപുള്ള നിർണായക നീക്കമെന്ന് സൂചന

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies