മുറ്റത്ത് വേപ്പിൻ മരമുണ്ടോ? പടിവാതിലിൽ ​ഗുണത്തിനൊപ്പം ഈ ദോഷ ഫലങ്ങളും; ആര്യവേപ്പിന്റെ അപകട സാധ്യതകൾ അറിയാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുറ്റത്ത് വേപ്പിൻ മരമുണ്ടോ? പടിവാതിലിൽ ​ഗുണത്തിനൊപ്പം ഈ ദോഷ ഫലങ്ങളും; ആര്യവേപ്പിന്റെ അപകട സാധ്യതകൾ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 11:01 am IST
FacebookTwitterWhatsAppTelegram

മിക്ക വീടുകളിലും നട്ടു വളർത്തുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പ് നൽകുന്ന ​ഗുണങ്ങൾ ചില്ലറയല്ല. ഇലകൾ, തൊലി, വിത്ത് തുടങ്ങിയവയെല്ലാം ഔഷധ ​ഗുണം നിറഞ്ഞതാണ്. ആയൂർവേദത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ആര്യവേപ്പ്. ഏകദേശം 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന വൃക്ഷമാണിത്. വാതം, ത്വക്ക് രോ​ഗങ്ങൾ, കുഷ്ഠം, രക്ത ദൂഷ്യം, കഫ-പിത്ത ദോഷം എന്നീ രോ​ഗങ്ങൾക്കെല്ലാം പണ്ട് മുതൽക്കേ ഔഷധമായി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ​ഗുണത്തിനൊപ്പം ചില ദോഷങ്ങളും ഇവ നൽകുന്നുണ്ട്. അവയിൽ ചിലത് ഇതാ..

വേപ്പിൻ സത്തിൽ ഏറ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ​ഗർഭിണികൾ കഴിക്കുന്നത് ഒഴിവാക്കണം. ​ഗർഭം അലസാൻ ഇത് കാരണമായേക്കും. ദീർഘനേരം കഴിക്കുന്നത് വഴി ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാൻ കാരണമാകും. വരണ്ട ചർമ്മമുള്ളവർ വേപ്പില ചവയ്‌ക്കുന്നത് ശ്രദ്ധിക്കണം. വൃക്കിയലെ കല്ലുകൾ വികസിക്കുന്നതിനും ആര്യവേപ്പ് കാരണമാകും. വേപ്പിൻ സത്ത് കഴിക്കുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ അളവ്, ചലനശേഷി, രൂപഘടന എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകളിൽ‌ അണ്ഡോത്പാദനം തടയാനും കാരണമാകുന്നു. സ്ത്രീയിലും പുരുഷനിലും വന്ധ്യതയ്‌ക്കും ഇത് കാരണമാകുന്നു.

മുലയൂട്ടുന്ന അമ്മമാരും വേപ്പില കഴിക്കാതിരിക്കേണ്ടതാണ്. മുലപ്പാലിലൂടെ വേപ്പിന്റെ വിഷാംശം ശിശുവിലേക്ക് എത്താൻ ഇടയുണ്ട്. പാലിന് കയ്പ്പേറിയ രുചി നൽകാനും അഇത് കാരണമാകും. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ആര്യവേപ്പ് ​ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നതെങ്കിലും അമിത ഉപഭോ​ഗം കാഴ്ചയെ ദോഷകരമായി ബാധിച്ചേക്കാം.

Tags: SUBNeemNeem Leaves
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies