ഫീനിക്‌സിലെ മനോഹര പ്രകടനം; അനുഭവങ്ങൾ പങ്കുവച്ച് താരപുത്രി
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫീനിക്‌സിലെ മനോഹര പ്രകടനം; അനുഭവങ്ങൾ പങ്കുവച്ച് താരപുത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

മിഥുൻ മാനുവൽ തോമസ് തിരക്കഥ നിർവ്വഹിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ഫീനിക്‌സ്. ഹൊറർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ അജു വർഗ്ഗീസ്, നിൽജ, ചന്ദുനാഥ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ബാലതാരം ആവണിയും കയ്യടി നേടിയിരുന്നു.

ഫീനിക്‌സ് കഴിഞ്ഞ ദിവസമായിരുന്നു ഒടിടിയിലെത്തിയത്. ഇതോടെ കുട്ടി താരത്തിന്റെ പ്രകടനത്തെ പറ്റി സോഷ്യൽ മീഡിയയിൽ പ്രശംസകളും നിറഞ്ഞു. നടി അഞ്ജലി നായരുടെ മകളാണ് ആവണി. ഓഡിഷൻ വഴിയാണ് ഫീനിക്‌സിൽ ആവണിക്ക് അവസരം ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആവണിയുടെ റീൽസ് വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട വിഷ്ണു ഭരതൻ ഓഡിഷന് വിളിക്കുകയായിരുന്നു. അജു വർഗ്ഗീസിനോട് ദേഷ്യപ്പെടുന്ന രംഗം അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ആവണിയുടെ പ്രകടനം ഇഷ്ടമായ സംവിധായകൻ ചിത്രത്തിലേയ്‌ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ഫീനിക്‌സിന്റെ ചിത്രീകരണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നെന്ന് ആവണി വ്യക്തമാക്കുന്നു. രാത്രി മൂന്ന് മണിവരെ ഷൂട്ടിംഗ് നടന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ഹൊറർ ചിത്രമായതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടുള്ള ചിത്രീകരണമായിരുന്നു. എന്നാൽ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ തന്റെ പ്രകടനം കണ്ട് എല്ലാവരും കയ്യടിച്ചെന്നും ആവണി പറയുന്നു. ഫീനിക്‌സ് ആവണിയുടെ പതിനാറാമത്തെ ചിത്രമാണ്. ആദിയും അമ്മുവും എന്ന സിനിമയിലാണ് ഇതിനു മുമ്പ് ആവണി ഒരു മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫീനിക്‌സിലെ തന്റെ പ്രകടനം അമ്മ അഞ്ജലി തീയേറ്ററിലാണ് കണ്ടതെന്നും അമ്മയ്‌ക്ക് വളരെ സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.

 

Tags: SUBPHONEX
Share
Tweet
SendShare

More News from this section

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

Latest News

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിന് മുൻപുള്ള നിർണായക നീക്കമെന്ന് സൂചന

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies