കണ്ണൂർ: കണ്ണൂർ ചാൽ ബീച്ചിൽ തിരയിൽപെട്ട് യുവാവ് മരിച്ചു. മുണ്ടേരി പടന്നോട്ട് സ്വദേശി മുസീർ ആണ് മരിച്ചത്. കടൽ തീരത്ത് സുഹൃത്തുമൊത്ത് ഫുട്ബോൾ കളിക്കവേ അപകടത്തിൽ പെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് തൈസീർ ആശുപത്രിയിൽ ചികിത്സയിലാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies