മാലദ്വീപിൽ അല്ല അങ്ങ് ലക്ഷദ്വീപിൽ കടൽക്കാഴ്ചകൾ കാണാൻ പോകാം; വിനോദസഞ്ചാരികൾക്കായി കിടിലൻ പാക്കേജുകൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലദ്വീപിൽ അല്ല അങ്ങ് ലക്ഷദ്വീപിൽ കടൽക്കാഴ്ചകൾ കാണാൻ പോകാം; വിനോദസഞ്ചാരികൾക്കായി കിടിലൻ പാക്കേജുകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

ഏതാനും ദിവസങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ദ്വീപ സമൂഹങ്ങളാണ് മാലദ്വീപും ലക്ഷദ്വീപും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതീയരെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതോടെ എന്തിനാണ് അധിക പണം മുടക്കി മാലിദ്വീപ് പോലുള്ള സ്ഥലത്ത് സമയം ചെലവഴിക്കുന്നത്? എന്തിന് മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപങ്ങൾ നാം സഹിക്കണം? തുടങ്ങിയ ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉയർന്നു വന്നത്. വിദേശീയരെ പോലും കുളിരു കോരിപ്പിക്കുന്നതും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങൾ പോലും തോൽക്കുന്നതുമായ നിരവധി ദ്വീപുകൾ ഭാരതത്തിൽ തന്നെ ഉള്ളപ്പോൾ എന്തിനാണ് നാം മാലദ്വീപിനെ തേടി പോകുന്നത്? വൈവിധ്യങ്ങളാൽ സമൃദ്ധമായ ലക്ഷദ്വീപ് നമ്മുടെ ഭാരതത്തിൽ തന്നെയുള്ള കാര്യം ഇനിയും നാം മറക്കരുത്. പവിഴപ്പുറ്റുകളുടെയും ശൈലസേതുക്കളുടെയും നാടായ ലക്ഷദ്വീപ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചലോ..ടു ലക്ഷദ്വീപ്..

ലക്ഷദ്വീപിലേക്കുള്ള പ്രധാന പാക്കേജുകൾ ഇതാ..

കരവത്തി പാക്കേജ്

5 ദിവസത്തെ യാത്രയാണ് ഈ പാക്കേജ് നൽകുന്നത്. കവരത്തി, കൽപേനി, മിനിക്കോയ് ദ്വീപുകളിൽ കളിച്ചുല്ലസിച്ച് സമയം ചെലവഴിക്കാനുള്ള അവസരമാണ് ഈ പാക്കേജ് നൽകുന്നത്. രാത്രി എംവി കരവത്തി കപ്പലിലും നിങ്ങൾക്ക് താമസിക്കാം. 150 ഡയമണ്ട് ക്ലാസ് താമസ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ നീന്തൽ, സ്‌നോർക്കലിംഗ്, മറ്റ് ജലകായിക വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു. 1 മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.

സൈ്വയിംഗ് പാം പാക്കേജ്

മിനിക്കോയിയിലേക്കുള്ള ആറ്, ഏഴ് ദിവസത്തെ ടൂർ പാക്കേജാണിത്. വിനോദസഞ്ചാരികൾക്ക് കടൽത്തീരത്ത് നിർമ്മിച്ച പ്രത്യേക റിസോർട്ടുകളിലും കോട്ടേജുകളിലും താമസ സൗകര്യങ്ങളും ഈ പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. കപ്പലുകളായ എംവി അറബിക്കടൽ, എംവി കരവത്തി, എംവി ലക്ഷദ്വീപ്, എംവി മിനിക്കോയ് എന്നിവയിലൂടെയായിരിക്കും യാത്ര.

താരതാഷി പാക്കേജ്

ലക്ഷദ്വീപിലേക്ക് സ്‌കൂബ ഡൈവിംഗ് ആഗ്രഹിച്ച് പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പാക്കേജുകളിലൊന്നാണ് താരതാഷി പാക്കേജ്. ലക്ഷദ്വീപിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി കടൽത്തീരത്ത് കോട്ടേജുകളും ഈ പാക്കേജ് പ്രദാനം ചെയ്യുന്നു. 4 ദിവസത്തെ പാക്കേജാണിത്.

ലക്ഷദ്വീപ് ഭരണക്കൂടമാണ് ഈ പാക്കേജുകളെല്ലാം പ്രദാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്‌സൈറ്റ് സന്ദർശിക്കാം..

https://lakshadweep.gov.in/tourism/tourist-packages/?fbclid=IwAR3gLAIrBVixsRzgwqXp5qOspjDHISQZz9ybejqwnV256XUNnwSul2LkAz4

Tags: travelLakshadweep Pakage
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies