'ലക്ഷദ്വീപ്'; ഇന്ത്യയുടെ വിസ്മയ തുരുത്തിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ലക്ഷദ്വീപ്’; ഇന്ത്യയുടെ വിസ്മയ തുരുത്തിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 06:06 am IST
Facebook
Twitter
WhatsAppTelegram

മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിയെയും രാജ്യത്തെയും അവഹേളിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രാജ്യത്തിന്റെ കടലഴകിനും സമുദ്ര സമ്പത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് രം​ഗത്തെത്തിയിട്ടുള്ളത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള പ്രമുഖർ, രാജ്യത്തിന്റെ വിസ്മയ തുരുത്തായ ലക്ഷദ്വീപിലേക്ക് യാത്ര പുറപ്പെടാൻ ആഹ്വാനം ചെയ്യുകയാണ്.

അയൽരാജ്യങ്ങളിലുള്ളവർ പോലും ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്. ഏറ്റവുമൊടുവിലായി മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയാണ് ലക്ഷദ്വീപിന് പിന്തുണ അറിയിച്ചെത്തിയത്. ലക്ഷദ്വീപ് എന്ന ഒറ്റവാക്ക് മാത്രമാണ് താരം എക്സിൽ കുറിച്ചത്. ഒപ്പമൊരു ഫയർ ഇമോജിയും നൽകിയിട്ടുണ്ട്.

Lakshadweep 🔥

— Danish Kaneria (@DanishKaneria61) January 8, 2024


നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും രം​ഗത്തെത്തിയിരുന്നു. തന്റെ 50-ാമത്തെ പിറന്നാൾ ദിനം മുതൽ 250 ദിവസത്തിലധികം മഹാരാഷ്‌ട്രയിലെ തീര ന​ഗരമായ സിന്ധുന​ഗറിൽ ചെലവഴിച്ചതിനെ കുറിച്ച് അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. സമ്പന്നമായ തീരപ്രദേശത്തിനും പ്രാകൃത ദ്വീപുകളും കൊണ്ട് അനു​ഗ്രഹീതമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിന്ധുനഗറിലെ ചിത്രങ്ങൾ സഹിതമാണ് സച്ചിൻ എക്‌സിൽ കുറിച്ചത്.

Tags: danish kaneriamaldivesEx-Pakistan Cricketer
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies