ലക്ഷദ്വീപ് ടൂറിസത്തിന് ഡബിൾ എഞ്ചിൻ; അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപ് ടൂറിസത്തിന് ഡബിൾ എഞ്ചിൻ; അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലക്ഷദ്വീപിലെ മിനിക്കോയിൽ കേന്ദ്രസർക്കാർ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള വിമാനങ്ങളുടെ ലാൻഡിംഗ്,ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികൾ എന്നിവയായിരിക്കും ഇവിടെ നടക്കുക. സൈനിക വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും വേണ്ടിയുള്ള സംയുക്ത വിമാനത്താവളമായിരിക്കും ഇത. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നീരിക്ഷണം ശക്തമാക്കാൻ പുതിയ എയർഫീൽഡിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മിനിക്കോയ് ദ്വീപിൽ എയർ സ്ട്രിപ്പ് ( അടിയന്തര ഘട്ടങ്ങളിൽ വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള താത്കാലിക സ്ഥലം) നിർമ്മിക്കണമെന്ന ആവശ്യം ആദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചത്. എന്നാൽ പുതിയ വിമാനത്താവളത്തിന്റെ ചുമതല ഇന്ത്യൻ വ്യോമസേനയ്‌ക്ക് ആയിരിക്കും.

അഗത്തിയ്‌ക്ക് പുറമെ മിനിക്കോയിലും വിമാനങ്ങളെത്താൻ തുടങ്ങുന്നതോടെ ലക്ഷദ്വീപ് ടൂറിസം ലോകശ്രദ്ധയാകർഷിക്കും. വിദേശ സഞ്ചാരികൾ ഉൾപ്പെടെ ദ്വീപിലേക്കെത്തും. 2018-ൽ അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതിയും 2026 മാർച്ചോടെ പൂർത്തിയാകുമെന്നാണ് സൂചന. ഏകദേശം 1500 കോടി രൂപ ചിലവിലാണ് അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നത്.

Tags: airportlakshadweepMINICOY
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies