ദേശീയ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ നിന്നും 65 അംഗ ടീം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ദേശീയ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ നിന്നും 65 അംഗ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദേശീയ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മഹാരാഷ്‌ട്രയിലെ ക്ഷേത്ര നഗരമായ നാസിക്കിൽ ജനുവരി 12 മുതൽ 16 വരെയാണ് അഞ്ച് ദിവസമാണ് ദേശീയ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നത്. നാസിക്കിലെ തപോവൻ മൈതാനത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

പ്രോഗ്രാം ഓഫ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിന് (എൻഐസി) കീഴിലുള്ള പ്രധാന പ്രവർത്തനമായാണ് 1995-ൽ ദേശീയ യുവജനോത്സവം ആരംഭിച്ചത്. നെഹ്‌റു യുവകേന്ദ്ര സംഘടന (NYKS), നാഷണൽ സർവീസ് സ്‌കീം (NSS) പോലുള്ള സംസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫെസ്റ്റിവൽ നടക്കുന്നത്.

28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 8000 പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുളള 65 അംഗ ടീം ഫെസ്റ്റിവലിൽ പങ്കെടുക്കും. നെഹ്രു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ ഏജൻസികൾ മുഖേന തിരഞ്ഞെടുത്ത പ്രതിഭകളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, സാംസ്‌കാരിക മന്ത്രി സുധീർ മുൻഗന്തിവാർ, ഗ്രാമവികസന മന്ത്രി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗം ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തി. കായിക മന്ത്രി സഞ്ജയ് ബൻസോഡെ, നാസിക് ഗാർഡിയൻ മന്ത്രി ദാദാജി ഭൂസെ, ചീഫ് സെക്രട്ടറി ഡോ. നിതിൻ കരീർ, അഡീഷണൽ ചീഫ് സെക്രട്ടറി ഒ പി ഗുപ്ത, ഡിവിഷണൽ കമ്മീഷണർ രാധാകൃഷ്ണ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags: Prime Minister narendramodiNational Youth Festival
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies