ശാരീരിക ആരോഗ്യത്തിന് അത്യുത്തമം: ചുവന്ന മുളക് നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം; അറിയേണ്ടതെല്ലാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശാരീരിക ആരോഗ്യത്തിന് അത്യുത്തമം: ചുവന്ന മുളക് നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരം; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

വിദേശരാജ്യങ്ങളിൽ ഏറെ പ്രശസ്തമായ ഒരു തരം ചുവന്ന മുളകാണ് കേയിൻ പെപ്പർ. ഭക്ഷണത്തിന് ഏറെ രുചിയും ഗുണവും നൽകുന്ന ഇവ, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഫഞ്ച് ഗയാനയിലാണ് ഇത് ആദ്യമായി ഉത്പാദിച്ചതെന്നാണ് പറയപ്പെടുന്നത്. അവിടുത്തെ പ്രാദേശിക ഭാഷയിൽ നിന്നാണ് ഈ ചുവന്ന മുളകിന് കായീൻ പെപ്പർ എന്ന പേര് ലഭിക്കുന്നത്.

ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ എന്ന മൂലകം ആരോഗ്യത്തിന് ഉത്തമമാണ്. വിശദമായ വായനക്കായി ഇതിന്റെ ഗുണങ്ങൾ ചുവടെ ചേർക്കുന്നു.

വേദന സംഹാരി :-
കേയിൻ പെപ്പർ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ ചില വേദന സിഗ്നലുകളെ ബ്ലോക്ക് ചെയ്ത് വേദനയിൽ നിന്നുള്ള മോചനത്തിന് സഹായിക്കുന്നു.

ദഹനം:-
കേയിൻ പെപ്പർ ഉമിനീരിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു അതിന്റെ ഫലമായി ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഗാസ്ട്രിക് ജ്യൂസുകൾ ദഹനം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. അതോടൊപ്പം ഇതിന് ശരീരത്തിനെ ദോഷകരമായി ബാധിക്കാനിടയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ കഴിയും.

ഭാരം കുറയ്‌ക്കുന്നു:-

കേയിൻ പെപ്പർ ഉപാപചയ(മെറ്റബോളിസം) പ്രവർത്തനം വർദ്ധിപ്പിക്കുന്നു, കൊഴുപ്പിന്റെ ദഹനം ത്വരിതപ്പെടുത്തുന്നു, അതോടൊപ്പം ശരീരത്തിൻ താപനില വർദ്ധിപ്പിക്കുന്നു ഇത് ശരീരത്തിന്റെ ഊർജ്ജവിനിയോഗം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്‌ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പ്രതിരോധം:-
ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി യുടെ സാന്നിദ്ധ്യം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ജലദോഷം,ഫ്‌ളു,തുടങ്ങി നിരവധി ശ്വാസകോശ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും.

സന്ധിവേദന:-
ചുവന്ന മുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്സൈസിൻ ആർത്രൈറ്റിസിന്റെ ഭാഗമായ വേദനയെ കുറയ്‌ക്കുന്നു. ഇത് കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യറോട്രാൻസ്മിറ്ററായ സബ്‌സ്റ്റൻസ് പിയെ കുറച്ചാണ് വേദനയ്‌ക്ക് ആശ്വാസം നൽകുന്നത്.

ക്യാൻസർ:-
ക്യാൻസറിന് കാരണമാകുന്ന ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യുകയും ശ്വാസകോശത്തെയും, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെയും ബാധിക്കുന്ന അർബുദത്തെ ചെറുക്കാനും ഈ കായീൻ പെപ്പർ സഹായിക്കും.

ശരീരത്തിൽ പഞ്ചസാരയുടെ അളവ്:-
കേയിൻ പെപ്പർ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

സൈനസ്:-
കേയിൻ പെപ്പർ സൈനസൈറ്റിസ് കുറയ്‌ക്കാൻ സഹായിക്കും.

മാനസികാവസ്ഥ മെച്ചപ്പെടുത്തൽ :-

കേയിൻ പെപ്പർ മാനസിക സന്തോഷം മെച്ചപ്പെടുത്തുന്ന എൻഡോനെഫ്രിൻ ഹോർമോൺ ശ്രവിപ്പിക്കുകയും മാനസിക സന്തോഷം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tags: SUBcayenne pepper
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies