സമ്മര്‍ ഇന്‍ ബത്‌ലഹേമിൽ എന്റെ റോൾ ചെയ്യേണ്ടത് മലയാളത്തിലെ മറ്റൊരു നടൻ, രവിശങ്കറിന്റെ റോൾ ഞാൻ ചോദിച്ച് വാങ്ങിയത്: ജയറാം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സമ്മര്‍ ഇന്‍ ബത്‌ലഹേമിൽ എന്റെ റോൾ ചെയ്യേണ്ടത് മലയാളത്തിലെ മറ്റൊരു നടൻ, രവിശങ്കറിന്റെ റോൾ ഞാൻ ചോദിച്ച് വാങ്ങിയത്: ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

സമ്മർ ഇൻ ബത്‍ലഹേമിൽ തന്റെ റോൾ മലയാള സിനിമയിലെ മറ്റൊരു നടനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ ജയറാം. താനത് ചോദിച്ച് വാങ്ങിച്ച വേഷമായിരുന്നെന്നും ജയറാം പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ഓസ്‍ലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു സമ്മർ ഇൻ ബത്‍ലഹേം സിനിമയുടെ ഓർമകൾ പങ്കുവച്ചത്.

‘സമ്മര്‍ ഇന്‍ ബത്‌ലഹേം തമിഴിൽ ചെയ്യാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. എന്റെ റോൾ ഞാൻ തന്നെ ചെയ്യാനായിരുന്നു തീരുമാനിച്ചതും. സുരേഷ് ഗോപിയുടെ റോളിൽ പ്രഭുവായിരുന്നു. എന്നാൽ, ഷൂട്ടിം​​ഗ് ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങിപോകുകയായിരുന്നു. അപ്പോഴാണ് സിബി മലയിൽ പറഞ്ഞത് നമുക്കിത് മലയാളത്തിൽ ചെയ്യാമെന്ന്. അങ്ങനെ സിയാദ് കോക്കര്‍ പ്രൊഡ്യൂസറായി വന്നു, സുരേഷ് ഗോപിയുടെ വേഷം ഞാനും എന്റെ റോള്‍ ബിജു മേനോനും ചെയ്യട്ടെ എന്ന് സിബി പറഞ്ഞു.

പക്ഷെ, ഞാൻ പറഞ്ഞു അത് പറ്റില്ല, രവിശങ്കറിന്റെ റോൾ ഞാൻ തന്നെ ചെയ്യുമെന്ന് പറഞ്ഞ് ചോദിച്ച് വാങ്ങുകയായിരുന്നു. തട്ടിപ്പും പറ്റിക്കലുമൊക്കെയായി നടക്കുന്ന കഥാപാത്രമായത് കൊണ്ട് മാത്രമല്ല, അഞ്ച് പെണ്‍കുട്ടികളുടെ കൂടെ ഡാന്‍സ് കളിക്കുന്ന ഒരു പാട്ടും സിനിമയില്‍ ഉണ്ടെല്ലോ. ആ കാരണം കൊണ്ട് കൂടെയാണ് എനിക്ക് ആ റോള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. പിന്നീട് ആ പാട്ട് റേഡിയോയില്‍ ആദ്യം വന്നപ്പോള്‍ സിബി എന്നെ അത് കേള്‍പ്പിച്ചു. അപ്പോഴേ അറിയാമായിരുന്നു ആ പാട്ട് ഹിറ്റാവുമെന്ന്.’ ജയറാം പറഞ്ഞു.

Tags: jayaramSUBSumemr In bethlahemSummer In Bethlahem- Bijumenon
Share
Tweet
SendShare

More News from this section

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

Latest News

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിന് മുൻപുള്ള നിർണായക നീക്കമെന്ന് സൂചന

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies